Category: Leelamma Daniel

എനിക്ക് തണലും താങ്ങുമായ യേശു നായകാ

എനിക്ക് തണലും താങ്ങുമായ യേശു നായകാമനസിന്‍ ആധികള്‍ നീക്കിയെന്നെ നടത്തും നായകാഎനിക്ക് നീ മതി പാരിലെന്നും എന്‍ പരാപരാമനസിന്‍ വേദന നീക്കിയെന്നെ അണയ്ക്കും നായകാ തനിച്ചു നടക്കാന്‍ പ്രാപ്തിയില്ലാത്തേഴയാണല്ലോഎനിക്ക് തണലും താങ്ങുമായെന്‍ ജീവ നായകാനിനച്ചിടാത്ത ദുരിത ക്ലേശങ്ങള്‍ നടുവിലാകിലുംഅനര്‍ത്ഥ വേളകള്‍ ഏറി എന്നെ അമര്‍ത്തി നടുക്കിടുകില്‍ വിരക്തി തോന്നിടും ജീവിതത്തിന്‍ വേള ഏറിടില്‍ശരിക്ക് സല് പ്രബോധനങ്ങള്‍ നല്കി അണച്ചിടുംഅരിയാം സാത്താന്‍ അടിമ നുകത്തില്‍ അമര്‍ത്തി…