Category: Kottayam Joy

ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍

ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍ഇത്ര ഭദ്രമാം ജീവിതം വേറെയുണ്ടോ?സ്വര്‍ഗ്ഗ പിതാവിന്റെ ദിവ്യ ഭണ്ടാരത്തെസ്വന്തമായ്‌ കണ്ടു തന്‍ ജീവിതം ചെയ്യുന്ന അന്യദേശത്ത് പരദേശിയായ്മന്നിതില്‍ കൂടാര വാസികളായ്ഉന്നതനാം ദൈവം ശില്പിയായ്‌ നിര്‍മിച്ചവിണ്‍ നഗരത്തിനായ്‌ കാത്തു വസിക്കുന്ന പാപത്തിന്‍ തല്കാല ഭോഗം വേണ്ടദൈവ ജനത്തിന്റെ കഷ്ടം മതിമിസ്രയീം നിക്ഷേപ വസ്തുക്കളെക്കാളുംക്രിസ്തുവിന്‍ നിന്ദയെ സമ്പത്തെന്നെണ്ണുന്ന ബുദ്ധിമുട്ടൊക്കെയും പൂര്‍ണ്ണമായിക്രിസ്തുവില്‍ തന്റെ ധനത്തിനൊത്തുതീര്‍ത്തു തരുന്നൊരു നമ്മുടെ നാഥന്സ്‌തോത്രം പാടിടുവിന്‍ ഹല്ലെലുയ്യ ആമേന്‍ രചന:…

ഇദ്ധരയില്‍ എന്നെ ഇത്രമേല്‍ സ് നേഹിപ്പാന്‍

ഇദ്ധരയില്‍ എന്നെ ഇത്രമേല്‍ സ് നേഹിപ്പാന്‍എന്തുള്ളു ഞാന്‍ അപ്പനേ – നിന്റെഉദ്ധാരണത്തെ ഞാന്‍ ഓര്‍ത്തു ദിനം പ്രതിസന്തോഷിക്കുന്നത്യന്തം പുത്രന്റെ സ് നേഹത്തെ ക്രൂശിന്മേല്‍ കാണുമ്പോള്‍ശത്രു ഭയം തീരുന്നു – എന്നെമിത്രമാക്കിടുവാന്‍ കാണിച്ച നിന്‍ കൃപഎത്ര മനോഹരമേ കൂട്ടം വെറുത്തു കുലവും വെറുത്തെന്നെകൂട്ടുകാരും വെറുത്തു എന്നാല്‍കൂട്ടായി തീര്‍ന്നെന്റെ സ്വര്‍ഗീയ സ് നേഹിതന്‍കഷ്ട കാലത്തും വിടാ രചന: കെ. വി . ചേറുആലാപനം: കോട്ടയം ജോയ് ആലാപനം:…

മറവിടമായെനിക്കേശുവുണ്ട്

മറവിടമായെനിക്കേശുവുണ്ട്മറച്ചിടുമവനെന്നെ ചിറകടിയില്‍മറന്നിടാതിവിടെന്നെ കരുതിടുവാന്‍മാറാതെയവനെന്റെയരികിലുണ്ട് അനുദിനവും അനുഗമിപ്പാന്‍അവന്‍ നല്ല മാതൃകയാകുന്നെനിക്ക്ആനന്ദ ജിവിത വഴിയിലിന്നുഅനുഗ്രഹമായെന്നെ നടത്തിടുന്നു പലവിധമാം എതിരുകളെന്‍പാതയിലടിക്കടി ഉയര്‍ന്നിടുമ്പോള്‍പാലിക്കും പരിചോടെ പരമനെന്നെപതറാതെ നില്‍ക്കുവാന്‍ ബലം തരുന്നു വിളിച്ച ദൈവം വിശ്വസ്തനല്ലോവഴിയില്‍ വലഞ്ഞു ഞാന്‍ അലയാനിടവരികയില്ലവനെന്നെ പിരികയില്ലവലതു കൈ പിടിച്ചെന്നെ നടത്തിടുന്നു ഇതാ വേഗം ഞാന്‍ വാന വിരിവില്‍ഇനിയും വരുമെന്ന് അരുളിച്ചെയ്തഈ നല്ല നാഥനെ കാണുവാനായ്ഇരവും പകലും എണ്ണി വസിച്ചിടുന്നു രചന: ചാള്‍സ് ജോണ്‍ആലാപനം: കോട്ടയം ജോയ്…

യേശു എന്റെ ആശ്രയം എനിക്കുള്ളേക സങ്കേതം

യേശു എന്റെ ആശ്രയം എനിക്കുള്ളേക സങ്കേതം വിഷമമേറെ ഏറുമ്പോള്‍ വിനകളാലെ നീറുമ്പോള്‍കരഞ്ഞു കണ്ണീര്‍ തൂകുമ്പോള്‍ അരികില്‍ വരുന്നതേശുവാം പിരിഞ്ഞു പോകും പ്രിയരും കുറഞ്ഞു പോകും സ് നേഹവുംനിറഞ്ഞ സ് നേഹ നാഥനായ് അറിഞ്ഞു ഞാനെന്‍ യേശുവെ ഒരുക്കുന്നെന്റെ വീടങ്ങ്‌ ഒരിക്കല്‍ ഞാനും പോകുമേമരിക്കുവോളം തന്റെ വേല ശരിക്കു ചെയ്തു തീര്‍ന്നെങ്കില്‍ രചന: ചാള്‍സ് ജോണ്‍ആലാപനം: കോട്ടയം ജോയ് പശ്ചാത്തല സംഗീതം: കുട്ടിയച്ചന്‍

ദൈവമെത്ര നല്ലവനാം

ദൈവമെത്ര നല്ലവനാംഅവനിലത്രേ എന്‍ അഭയംഅനുഗ്രഹമായ്‌ അത്ഭുതമായ്‌അനുദിനവും നടത്തുന്നെന്നെ കരുണയെഴും തന്‍ കരത്തില്‍കരുതിടുന്നീ മരുവിടത്തില്‍കരുമനയില്‍ അരികിലെത്തുംതരും കൃപയില്‍ വഴി നടത്തും ലോകം തരും ധന സുഖങ്ങള്‍ക്കേകിടുവാന്‍ കഴിഞ്ഞിടാത്തആനന്ദമീ ക്രിസ്തുവില്‍ ഞാന്‍അനുഭവിക്കുന്നിന്നു മന്നില്‍ ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:ചാള്‍സ് ജോണ്‍ രചിച്ച ഗാനങ്ങളുടെ വിഭാഗത്തില്‍ ഈ ഗാനം ലഭ്യമാണ് രചന: ചാള്‍സ് ജോണ്‍ആലാപനം: കോട്ടയം ജോയ് & വിനീത

സ്‌തോത്രം സ്‌തോത്രം

സ്‌തോത്രം സ്‌തോത്രംസ് തോത്ര സംഗീതങ്ങളാല്‍കര്‍ത്തനെ സ്തുതിച്ചിടും ഞാന്‍ പാപത്തിന്‍ കുഴിയില്‍ ശാപത്തിന്‍ വഴിയില്‍പാരം വലഞ്ഞ എന്നെതേടി വന്നു ജീവന്‍ തന്നുനേടി എടുത്തിടയന്‍ ലംഘനം ക്ഷമിച്ചും പാപങ്ങള്‍ മറച്ചുംലഭിച്ചെനിക്കായതിനാല്‍ഭാഗ്യവാനായ്‌ പാര്‍ത്തിടുന്നുഭാവി പ്രത്യാശയോടെ വല്ലഭനേശുവിന്‍ വന്ദിത നാമംവര്‍ണ്യമല്ലെന്‍ നാവിനാല്‍കീര്‍ത്തിക്കും ഞാന്‍ സ്‌തോത്രം ചെയ്യുംകീര്‍ത്തനം പാടിടും ഞാന്‍ ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:ചാള്‍സ് ജോണ്‍ രചിച്ച ഗാനങ്ങളുടെ വിഭാഗത്തില്‍ ഈ ഗാനം ലഭ്യമാണ് രചന: ചാള്‍സ് ജോണ്‍ആലാപനം: കോട്ടയം…

കര്‍ത്തന്‍ യേശു വാനില്‍ വരുവാന്‍

കര്‍ത്തന്‍ യേശു വാനില്‍ വരുവാന്‍തന്റെ കാന്തയെ ചേര്‍ത്തിടുവാന്‍ഇനി കാലം അധികമില്ല കാലങ്ങള്‍ എണ്ണിയെണ്ണി നമ്മള്‍ കാത്തിരിക്കും പ്രിയനെകാണും നാം വേഗമിനി സ്വന്ത കണ്ണുകളാലവനെ വന്നു താന്‍ വേഗം നമ്മെ തന്റെ സന്നിധൌ ചേര്‍ത്തിടുമേപിന്നെ നാം പിരികയില്ല ഒരു ഖിന്നതേം വരികയില്ല വിട്ടു പിരിഞ്ഞിനിയും നിത്യ വീട്ടില്‍ ചെന്നെത്തിടുവാന്‍ഒരുങ്ങിയുണര്‍ന്നു നമ്മള്‍ നാഥന്‍ വരുന്നതു കാത്തിരിക്കാം രചന: ചാള്‍സ് ജോണ്‍ആലാപനം: കോട്ടയം ജോയ് & സ്മിതപശ്ചാത്തല സംഗീതം:…

എന്നിനിയും വന്നങ്ങു ചേര്‍ന്നിടും ഞാന്‍

എന്നിനിയും വന്നങ്ങു ചേര്‍ന്നിടും ഞാന്‍ നിന്നരികില്‍ആശയാല്‍ നിറഞ്ഞിടുന്നെന്‍ മാനസം കൊതിച്ചിടുന്നെ അല്പനാളീ കണ്ണീരിന്‍ താഴ്‌വരയില്‍ ആയിടിലുംഅത്യന്തം തേജസ്സിന്‍ ഘനം നിത്യതേ ചെന്നു കാണും ഞാന്‍ നീ തരുന്ന ശോധന വേദനകള്‍ നന്മയെന്നുനാളുകള്‍ കഴിഞ്ഞിടുമ്പോള്‍ നാഥാ ഞാന്‍ അറിഞ്ഞിടുമേ ഞാനിതില്‍ മണ് ണോടു മണ്ണായാലും വാനത്തില്‍ നീവന്നു വിളിക്കും നേരത്ത് അന്ന് ഞാനെത്തും ചാരത്ത്‌ ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:ചാള്‍സ് ജോണ്‍ രചിച്ച ഗാനങ്ങളുടെ വിഭാഗത്തില്‍…

കുരിശെടുത്തെന്‍ യേശുവിനെ

കുരിശെടുത്തെന്‍ യേശുവിനെഅനുഗമിക്കും ഞാന്‍ അന്ത്യം വരെ അവനെന്നെ അറിഞ്ഞിടുന്നുഅവനിയില്‍ കരുതിടുന്നുആവശ്യ ഭാരങ്ങള്‍ അണഞ്ഞിടുമ്പോള്‍അവലംബമായ്‌ എനിക്കവന്‍ മാത്രമാം മാറിടും മനുജരെല്ലാംമറന്നിടും സ് നേഹിതരുംമാറ്റമില്ലാത്തവന്‍ എന്‍ മാനുവേല്‍മഹിമയില്‍ വാഴുന്നു ഇന്നുമെനിക്കായ്‌ തീരണം പാരിലെന്‍ നാള്‍തിരു പാദ സേവയതാല്‍ചേരും ഞാന്‍ ഒടുവിലെന്‍ പ്രിയനരികില്‍അരുമയോടവനെന്നെ മാറോടണയ്ക്കും ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:ചാള്‍സ് ജോണ്‍ രചിച്ച ഗാനങ്ങളുടെ വിഭാഗത്തില്‍ ഈ ഗാനം ലഭ്യമാണ് രചന: ചാള്‍സ് ജോണ്‍ആലാപനം: കോട്ടയം ജോയ്

ശൂലമിയാള്‍ മമ മാതാവേ

ശൂലമിയാള്‍ മമ മാതാവേശാലേം നായകന്‍ നമ്മള്‍ പിതാവേനാമെല്ലാവരും തന്‍ മഹിമാവേതന്നെ വാഴ്ത്തുവാന്‍ ചായ്ക്കുക നാവേ ലോകമതിന്‍ തുടസ്സത്തിനു മുന്‍പേനാഥാ ഞങ്ങളെയോര്‍ത്ത നിന്‍ അന്‍പേഅന്ത്യയുഗം വരെയുമായതിന്‍ പിന്‍പേഞങ്ങളറിയുന്നതുള്ളാശയിന്‍ കൂമ്പേ ഞങ്ങളീ ഭൂമിയില്‍ വാഴുമെന്നാളുംനിന്നുടെ മഹത്വത്തിനായ് ശ്രമമാളുംഭൌമിക സുഖം നേടിടുന്നതെക്കാളുംനിന്നെയോര്‍ത്താനന്ദിക്കും ഉയിര്‍പോകുമ്പോഴും രചന: കെ. വി. സൈമണ്‍ആലാപനം: കോട്ടയം ജോയ്പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

മേലിലുള്ളെരുശലെമേ

മേലിലുള്ളെരുശലെമേ കാലമെല്ലാം കഴിയുന്നനാളിലെന്നെ ചേര്‍ക്കണേ നിന്‍ കൈകളില്‍ – നാഥാലളിത കൃപയുടെ വരിഷമനുദിനമനുഭവിപ്പതിനരുളണേസഭയാകുമീ പുഷ്പമാം സാധു നൈതലില്‍നിന്റെ പാലനമല്ലാതെയെന്തീ പൈതലില്‍ ഹാ! കലങ്ങള്‍ക്കിടയില്‍ നീ ആകുലയായ്‌ കിടന്നാലുംനാകനാഥന്‍ കടാക്ഷിക്കും നിന്റെ മേല്‍ – കാന്തന്‍പ്രേമ രസമതു ഭവതിയുടെ മനമാശുതന്നിലൊഴിക്കവേപരമാത്മ ചൈതന്യം ലഭിക്കുന്നാകയാല്‍നീയും വാനലോകേ പറന്നേറും പ്രാവുപോല്‍ ആയിരമായിരം കോടി വന്‍ ഗോളങ്ങളെ താണ്ടിപോയിടും നിന്‍ മാര്‍ഗ്ഗമൂഹിക്കാവതോ – കാണുംഗഗന തലമതു മനുജ ഗണനയുമതിശയിച്ചുയരും വിധൌതവ…

മണവാളനേശു വരുന്നിതല്ലോ

മണവാളനേശു വരുന്നിതല്ലോമണവാട്ടി വേഗം ഒരുങ്ങിടട്ടെ ലോകമെല്ലാം ലക്ഷ്യം കണ്ടു തുടങ്ങിവേഗം വരും യേശു ലോക രക്ഷകന്‍ അത്തിവൃക്ഷം പൂത്തു തളിര്‍ത്തു കാണ്മിന്‍വീണ്ടെടുപ്പിന്‍ കാലം അടുത്തിതല്ലോ യുദ്ധവും പകര്‍ച്ച വ്യാധികളെല്ലാംക്രിസ്തുവരവിന്റെ സത്യ ലക്ഷ്യങ്ങള്‍ കള്ളനെന്ന പോല്‍ ഞാന്‍ വേഗം വരുന്നുവെള്ള വസ്ത്രമെല്ലാം കാത്തുകൊള്ളട്ടെ കന്യകമാര്‍ പത്തും ഉറങ്ങിടുന്നുപാതിരാത്രി തന്നില്‍ പ്രിയന്‍ വരുമേ പെരുമീനുദിച്ചു വാന വിരിവില്‍ഉഷ:കാലം വന്നിങ്ങടുത്തുവല്ലോ വേഗം വരുന്നെന്നു മൊഴിഞ്ഞ പരാവരിക മേഘത്തില്‍ ഞങ്ങളെ…

ദേവസുതാ വന്ദനം

ദേവസുതാ വന്ദനം സദാ തവയേശുപരാ വന്ദനം നാശമകറ്റുവാന്‍ മാനുജ രൂപിയായ്‌ഭൂമിയില്‍ വന്നവനെ – സദാ തവ നീതിയിന്‍ തീയതില്‍ വെന്തെരിഞ്ഞിടുവാന്‍ദേഹം കൊടുത്ത പരാ – സദാ തവ ഊമരുമന്ധരും ആദിയായുള്ളവര്‍ –ക്കാമയം തീര്‍ത്ത വിഭോ – സദാ തവ ചില്ലികള്‍ രണ്ടിനാല്‍ നിന്‍ കൃപ തേടിയധന്യയിന്‍ പൊന്‍ കുടം നീ – സദാ തവ കാരിരുള്‍ നീക്കിടും നിന്‍ മുഖചന്ദ്രനെകാണുവാന്‍ ആഗ്രഹമേ – സദാ…

നടത്തിടുന്നു ദൈവമെന്നെ നടത്തിടുന്നു

നടത്തിടുന്നു ദൈവമെന്നെ നടത്തിടുന്നുനാള്‍തോറും തന്‍ കൃപയാലെന്നെ നടത്തിടുന്നു ഭൌമിക നാളുകള്‍ തീരും വരെ ഭദ്രമായ്‌ പാലിക്കും പരമനെന്നെഭാരമില്ല തെല്ലും ഭീതിയില്ലഭാവിയെല്ലാം അവന്‍ കരുതിക്കൊള്ളും കൂരിരുള്‍ തിങ്ങിടും പാതകളില്‍കൂട്ടുകാര്‍ വിട്ടുപോം വേളകളില്‍കൂട്ടിനവന്‍ എന്റെ കൂടെ വരുംകൂടാര മറവില്‍ അഭയം തരും ആരിലും എന്‍ മനോ ഭാരങ്ങളെഅറിയുന്ന വല്ലഭന്‍ ഉണ്ടെനിക്ക്ആകുലത്തില്‍ എന്റെ വ്യാകുലത്തില്‍ആശ്വാസം അവനെനിക്കേകിടുന്നു ശോധനയാല്‍ ഉള്ളം തകര്‍ന്നിടിലുംവേദനയാല്‍ കണ്കള്‍ നിറഞ്ഞിടിലുംആനന്ദമാം പരമാനന്ദമാംഅനന്ത സന്തോഷത്തിന്‍ ജീവിതമാം രചന:…

മാറാത്ത സ് നേഹിതന്‍

മാറാത്ത സ് നേഹിതന്‍ മാനുവേല്‍ തന്‍ തിരുമാറിടം ചാരിടും ഞാന്‍ ദിനവുംപരിടമാകവേ മാറിടും നേരവും ചരിടാന്‍ തന്‍ തിരു മാറിടമാം ഖേദമെന്നാകിലും മോദമെന്നാകിലുംഭേദമില്ലാത്തൊരു സ് നേഹിതനാണവന്‍മേദിനിയില്‍ വേദനകള്‍ ഏതിനമൊക്കെ എന്നറിഞ്ഞോന്‍ നിത്യതയോളവും സത്യ കൂട്ടാളിയായ്‌ക്രിസ്തനല്ലാതെയില്ലാരുമീ ഭൂമിയില്‍മൃത്യവിനാല്‍ മാറുമെത്ര മിത്രമായാലും മര്‍ത്യരെല്ലാം ഭാരങ്ങള്‍ ഏറുമീ പാരില്‍ നാള്‍തോറുമെന്‍ഭാരം ചുമന്നിടും കര്‍ത്തനാണേശുതാന്‍ആത്മ പ്രിയന്‍ നല്ലിടയന്‍ ആര്‍ദ്രതയെന്നെ പിന്‍തുടരുംആലാപനം: എം. വി. സണ്ണിപശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍ ആലാപനം:…

കാഹള ശബ്ദം വാനില്‍ മുഴങ്ങും

കാഹള ശബ്ദം വാനില്‍ മുഴങ്ങുംപൊന്‍ മണവാളന്‍ തന്‍ വരവില്‍കാത്തിരുന്നെങ്ങള്‍ കാലങ്ങള്‍ എല്ലാംനിദ്രയില്‍ ആയ്പ്പോയ് ശുദ്ധര്‍ പലര്‍ സ്വര്‍ഗ്ഗ മണാളാ സ്വര്‍ഗ്ഗ മണാളാസ്വാഗതം ദേവാ രാജാ ജയഹാ ഹല്ലെലുയാ ഗാനങ്ങളോടെവാഴുന്നു ഞങ്ങള്‍ കാത്തു നിന്നെ കള്ളന്‍ പോല്‍ നീ നിന്‍ നിക്ഷേപത്തിന്നായ്വാനില്‍ വരുമ്പോള്‍ ശുദ്ധരെല്ലാംദിക്കുകളില്‍ നിന്നെത്തും ക്ഷണത്തില്‍മദ്ധ്യവാനില്‍ നിന്‍ സന്നിധിയില്‍ ഉത്ഥിതരാകും നിദ്രയിലായോര്‍ മര്‍ത്യശരീരം വിട്ടവരായ്…എന്തു സന്തോഷം സമ്മേളനം ഹാ!മദ്ധ്യ വാനില്‍ നിന്‍ സന്നിധിയില്‍ ……

ശോഭയുള്ള ഒരു നാട്

ശോഭായു ഉള്ളോ ല്ലൊരു നാടുണ്ടത്താതന്‍ വാസം നമുക്കൊരുക്കിനില്‍ക്കുന്നുണ്ടക്കരെ കാത്തതാല്‍ വേഗം നാം ചേര്‍ന്നിടുംഭംഗി ഏറിയ ആ തീരത്ത് നാമാ ശോഭന നാട്ടില്‍ പാടുംവാഴ്തപ്പെട്ടോരുടെ സംഗീതംഖേദം രോദനമങ്ങില്ലല്ലോനിത്യം സൌഭാഗ്യമാത്മാക്കള്‍ക്ക് സ് നേഹമാം സ്വര്‍ഗ്ഗ താതനുടെസ് നേഹ ദാനങ്ങള്‍ക്കും നാള്‍ക്കു നാള്‍വീഴ്ചയെന്യേ തരും നന്മയ്ക്കുംകാഴ്ചയായ് നാം സ്‌തോത്രം പാടും ആലാപനം: കോട്ടയം ജോയ് , സംഗീതപശ്ചാത്തല സംഗീതം: പോള്‍ ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:കുട്ടിയച്ചന്‍ നിര്‍മ്മിച്ച “ശാന്തി…

സ്വര്‍ഗ്ഗ നാട്ടിലെന്‍ പ്രിയന്‍ തീര്‍ത്തിടും

സ്വര്‍ഗ്ഗ നാട്ടിലെന്‍ പ്രിയന്‍ തീര്‍ത്തിടും സ്വന്ത വീട്ടില്‍ ചേര്‍ന്നിടുവാന്‍മമ കാന്തനെ ഒന്നു കാണുവാന്‍ മനം കാത്തു പാര്‍ത്തിടുന്നു ഇന്നു മന്നിതില്‍ സിയോന്‍ യാത്രയില്‍ എന്നും ഖിന്നത മാത്രംഎന്ന് വന്നു നീ എന്നെ ചേര്‍ക്കുമോ അന്നേ തീരു വേദനകള്‍ മരുഭൂമിയില്‍ തളരാതെ ഞാന്‍ മരുവുന്നു നിന്‍ കൃപയാല്‍ഒരു നാളും നീ പിരിയാതെന്നെ കരുതുന്നു കണ്മണി പോല്‍ കര്‍ത്തൃ കാഹളം വാനില്‍ കേള്‍ക്കുവാന്‍ കാലമായില്ലേ പ്രിയനേആശയേറുന്നെ നിന്നെ…

യെരുശലേമെന്‍ ഇമ്പ വീടെ

യെരുശലേമെന്‍ ഇമ്പ വീടെ എപ്പോള്‍ ഞാന്‍ വന്നു ചേരുംധരണിയിലെ പാടും കേടും എപ്പോളിങ്ങോഴിയും ഭക്തരിന്‍ ഭാഗ്യ തലമേ പരിമള സ്ഥലം നീയേദു:ഖം വിചാരം പ്രയത്നം നിങ്കല്‍ അങ്ങില്ലേ രാവുമന്ധകാരം വെയില്‍ ശീതവുമങ്ങില്ലേദീപ തുല്യം ശുദ്ധരങ്ങു ശോഭിച്ചിടുന്നെ യരുശലെമെന്‍ ഇമ്പ വീടെ എന്നു ഞാന്‍ വന്നു ചേരുംപരമ രാജാവിന്‍ മഹത്വം അരികില്‍ കണ്ടിടും ജീവനദിയിമ്പശബ്ദം തേടിയതിലൂടെപോവതും ഈരാറു വൃക്ഷം നില്‍പ്പതും കൂടി ദൂതരും അങ്ങാര്‍ത്തു സദാ…