കൊണ്ടുവാ കൊണ്ടുവാ നീ

May 5, 2017 Ganamrutham Malayalam 0

കൊണ്ടുവാ കൊണ്ടുവാ നീ പാപികളെ കൊണ്ടുവാ കൊണ്ടുവാ നീ.. രണ്ടെജമാന്മാരെ സേവിച്ചിണ്ടലെന്യേ വസിക്കാമെ ന്നുകള്ളുകൊണ്ടു നിനയ്ക്കുന്ന കള്ളരെ പിടിച്ചിവിടെ – കൊണ്ടുവാ

No Picture

ദേവകുമാരാ സര്‍വ പാപവിദൂരാ – ജയിക്ക

January 17, 2012 admin 0

ദേവകുമാരാ സര്‍വ പാപവിദൂരാ – ജയിക്ക കേശം വെളുത്തവനേ ജ്വാലാഗ്നി ലോചനനേ ഉച്ചക്കതിരവന്‍ പോല്‍ ഉജ്വലദാനനേ അങ്കി ധരിച്ചു മാറില്‍ പൊന്‍കച്ച കെട്ടിയോനേ തങ്കവിളക്കുകള്‍ക്കുള്‍ തങ്കുന്ന ധര്‍മജനേ  ചുട്ടുപഴുത്തോരോട്ടിന്‍ ത്വിട്ടിന്‍ മദമശേഷം  തട്ടിക്കളഞ്ഞ പാദ […]

No Picture

മംഗളം ദേവദേവന്

September 30, 2011 admin 0

മംഗളം ദേവദേവന് – പ്രതിദിനവും ഭംഗമില്ലാതെ പരമോന്നതനായ് ഉലകില്‍എങ്ങും നിറഞ്ഞു മരുവും പരാപരന് ഏകജാതനാം തിരു സൂനുവെ ദയയോട്ലോകരക്ഷയ്ക്ക് നല്‍കിയ സുരാധിപന് ദേവനിവാസമായി ഭൂവിനെ ശരിയാക്കിമേവുവാന്‍ കൃപയരുളും സനാതനന് രചന: കെ. വി. സൈമണ്‍ആലാപനം: […]

സല്ലോകനാഥാ നിന്‍ പാദം

September 30, 2011 admin 0

സല്ലോകനാഥാ നിന്‍ പാദം തന്നിലല്ലോ തിരുജനമോദം വല്ലഭാ തിരുമുഖം അല്ലലകറ്റി എന്നും നല്ല വഴി തെളിയിച്ചുല്ലാസമായ് നടത്തും ചോല്ലാര്‍ന്നനീ നരനായി ഭൂവി – വല്ലാത്ത മാനുജര്‍ക്കായി മരിച്ചുല്ലാസനപ്പൊരുളായി – ട്ടുയിര്‍ത്തല്ലോ കരയേറിപ്പോയി എല്ലാ നല്ല […]

No Picture

തങ്കനിറമെഴും തലയുടയോനേ

September 24, 2011 admin 0

തങ്കനിറമെഴും തലയുടയോനേദേവാ, നിന്‍ കഴലിണ പണിവോര്‍ ധന്യരാമേ! നിന്നുടയ തിരുമുഖം പാര്‍ത്തുകൊണ്ടു നിന്റെ സന്നിധിയില്‍ നിന്നിടുന്നോര്‍ ഭാഗ്യവാന്‍മാര്‍  ആയിരം ദിനങ്ങളേക്കാള്‍ നിന്റെ മുന്‍പില്‍ ഒരു വാസരം കഴിപ്പതതി മോദമല്ലോ ഭൂതലമടിയാര്‍ക്കൊരു പരദേശംഞങ്ങള്‍ വീടു നോക്കി […]

No Picture

ആദ്യന്തമില്ലാത്ത നിത്യന്റെ കാന്ത്യാ

August 31, 2011 admin 0

ആദ്യന്തമില്ലാത്ത നിത്യന്റെ കാന്ത്യാപ്രദ്യോതനന്‍  പോല്‍ പ്രകാശിച്ചു നില്‍ക്കുംസദ്യോഗമാര്‍ന്നുള്ള ദിവ്യാനനങ്ങള്‍ഇദ്ദമ്പതിക്കേക ശ്രീയേശു നാഥാ താല്‍ക്കാലികങ്ങളാം ഭോഗങ്ങളെല്ലാംആത്മാനുഭൂതിയില്‍ നിസ്സാരമായികാണ്മാന്‍ കരുത്തുള്ള സ്വര്‍ഗീയ കണ്ണാല്‍ശോഭിക്കുമാറാക ശ്രീയേശു നാഥാ ആനന്ദവാരാശി തന്നില്‍ പരക്കുംവീചീ തരംഗങ്ങളാര്‍ക്കുന്ന ഗാനംവേദോക്ത സീമാവിലെത്തി ശ്രവിപ്പാന്‍ഏകിടൂ കര്‍ണ്ണങ്ങള്‍ […]

No Picture

ഇളകാ തിരുജനമൊരുനാള്‍

August 31, 2011 admin 0

സങ്കീര്‍ത്തനം 125 ന്റെ സംഗീതാവിഷ്കാരം. സങ്കീര്‍ത്തനം ഇവിടെ വായിക്കാം: “യഹോവയില്‍ ആശ്രയിക്കുന്നവര്‍ കുലുങ്ങാതെ എന്നേക്കും നില്‍ക്കുന്ന സീയോന്‍ പര്‍വ്വതം പോലെയാകുന്നു. പര്‍വ്വതങ്ങള്‍ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു. യഹോവ ഇന്നുമുതല്‍ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു. നീതിമാന്മാര്‍ […]

No Picture

പൂര്‍ണ്ണഹൃദയ സേവ വേണം ദേവജാതന്

August 30, 2011 admin 0

പൂര്‍ണ്ണഹൃദയ സേവ വേണം ദേവജാതന് പരിപൂര്‍ണ്ണനാകുവാന്‍, ഇത് വേണ്ടതാണഹോ! പാതി മനസോടേകിടുന്ന ദേവപൂജയെ  പരന്‍ സ്വീകരിച്ചിടാ.. ഫലമാശിസായ് വരാ.. കായീന്‍ സേവ പല വിധത്തില്‍ ന്യൂനമായിരു – ന്നതു ദോഷഹേതുവായ്.. പെരും ശാപമായത് പാകമായ […]

No Picture

ദേവജനസമാജമേ

May 16, 2011 admin 0

ദേവജനസമാജമേ നിങ്ങളശേഷംജീവനാഥനെ സ്തുതിപ്പിന്‍ !ജീവനരുളും ദിവ്യ ജീവാമൃതമാം യേശു-ദേവന്‍ നമ്മുടെ മദ്ധ്യേ മേവുന്നത് നിമിത്തം ചാവിന്‍ അവകാശത്തില്‍ നിന്നതിദയയാല്‍ദേവന്‍ ദത്താക്കിനാന്‍ നമ്മെശാപമകന്ന പുതു ഭൂവാനങ്ങളില്‍ സദാമേവുന്നതിനായ് നിത്യ ജീവന്‍ നല്കിനാന്‍ അവന്‍ … കല്ലുകളില്‍ […]

No Picture

വേദവിഹാരം – മഹാകാവ്യം – കെ. വി. സൈമണ്‍

April 7, 2011 admin 0

മലയാളമണ്ണില്‍ ജീവിച്ചിരുന്ന ഏറ്റവും ശ്രദ്ധേയനായ ക്രൈസ്തവ സാഹിത്യ പ്രതിഭയായിരുന്നു മഹാകവി കെ. വി. സൈമണ്‍. ഇടയാറന്മുള കുന്നുംപുറത്ത് ഭവനത്തില്‍ 1883 ല്‍ പിറന്നു വീണ സൈമണ്‍ ചെറുപ്പംമുതലേ സംഗീത-സാഹിത്യാദി കലകളില്‍ അതീവ തല്പരനും സമര്‍ത്ഥനും […]

No Picture

എന്‍ മനസുയരുന്നഹോ

March 26, 2011 admin 0

എന്‍ മനസുയരുന്നഹോനന്മയേറും വചനത്താല്‍ ചിന്മയരാജനെക്കുറിച്ചു പാടിയ കഥചെമ്മയോടറിയിച്ചിടുന്നു തന്‍ നിമിത്തം തവനാഥന്‍നിന്നുടെ കൂട്ടുകാരെക്കാള്‍നിന്നെയാനന്ദതൈലം കൊണ്ട്അധികമായി നന്ദിയോടെ ചെയ്തഭിഷേകം അന്ത:പുരത്തിലെ രാജ്ഞിചന്തമേറും ശോഭ മൂലംഎന്ത് പരിപൂര്‍ണയാമവള്‍ അണിയും വസ്ത്രംപൊന്‍കസവുകൊണ്ട് നെയ്തതാം രചന: കെ. വി. സൈമണ്‍  […]

No Picture

ഭൂപതിമാര്‍ മുടിമാണേ, വാഴ്ക നീ..

February 28, 2011 admin 0

ഭൂപതിമാര്‍ മുടിമാണേ, വാഴ്ക നീ.. പാരില്‍ പെരുത്ത പാപം നീങ്ങുവാനിഹയാഗമായൊരു നാഥന്‍ നീ.. സധുവാമിവന്‍ പുതു ജീവനില്‍ കടക്കയാല്‍സാദരം ഭവല്‍ സ്തുതി ചെയ്യുമേജയം പാടുമേ, സതതം പ്രഭോ.. നിന്‍ തിരു പ്രഭാവമിന്നെന്തു ഞാനുരയ്ക്കുന്നുനിന്‍ തിരു […]

No Picture

പുത്തന്‍ യെരുശലേമേ

December 29, 2009 admin 0

പുത്തന്‍ യെരുശലേമേ ദിവ്യ-ഭക്തര്‍ തന്‍ ആലയമേതവ നിഴലില്‍ പാര്‍ത്തിടുവാന്‍ അടിയന്‍അനുദിനവും കാംക്ഷിച്ചു പാര്‍ത്തിടുന്നെ നിര്‍മലമാം സുകൃതം തന്‍ പൊന്നൊളിയാര്‍ന്നമരുമിടംകാംക്ഷിച്ചു പാര്‍ത്തിടുന്നെ – പുരമിതിനെ നിന്നടിസ്ഥാനങ്ങളോ പ്രഭ ചിന്തുന്ന രത്നങ്ങളാല്‍ശബള നിറം വിണ്ണിന് നല്‍കിടുന്നുനയന സുഖം […]

No Picture

യേശുനായകാ വാഴ്ക ജീവ ദായകാ – നിരന്തം

November 12, 2009 admin 0

യേശുനായകാ വാഴ്ക ജീവ ദായകാ – നിരന്തംയേശുനായകാ വാഴ്ക ജീവ ദായകാ.. ആദി മുതല്‍ പിതാവിന്‍ ശ്രീ തങ്ങിടും മടിയില്‍വീതാമയമിരുന്ന ചേതോഹരാത്മജനെ പാപം പരിഹരിപ്പാന്‍ പാരില്‍ ജനിച്ചവനെഭൂവിന്‍ അശുദ്ധി നീക്കി ശാപം തകര്‍ത്തവനെ അഞ്ചപ്പവും […]

No Picture

എന്‍ പേര്‍ക്കായ് ജീവന്‍ വയ്ക്കും

September 25, 2009 admin 0

എന്‍ പേര്‍ക്കായ് ജീവന്‍ വയ്ക്കും പ്രഭോ –നിന്നെ എന്നുമീ ദാസനോര്‍ക്കുംനിന്‍ കൃപയേറിയ വാക്കിന്‍ പ്രകാര –മിങ്ങത്യന്തം താഴ്മയോടെഎന്റെ വന്‍ കടം തീര്‍ക്കാന്‍ മരിക്കും പ്രഭോ –നിന്നെ എന്നുമീ ദാസനോര്‍ക്കും എന്നുടെ കണ്ണുകള്‍ കാല്‍വരിയിങ്കലെക്രൂശിനു നേര്‍ […]

No Picture

എന്നവിടെ വന്നു ചേരും ഞാന്‍

September 2, 2009 admin 0

എന്നവിടെ വന്നു ചേരും ഞാന്‍മമ കാന്താ നിന്നെവന്നു കണ്ടു വാഞ്ഛ തീരും ഹാ..നിന്നോട് പിരിഞ്ഞിന്നരകുല –ത്തിരിക്കയെന്നതിന്നൊരിക്കലും സുഖംതന്നിടുന്നതില്ലായ്കയാല്‍പരനേശുവേ ഗതി നീ എനിക്കിനി നിന്‍ മുഖത്ത് നിന്നു തൂകുന്ന മൊഴിയെന്റെതാപമിന്നു നീക്കിടുന്നു നായകാനിന്നതി മൃദുവായ കൈയിനാല്‍എന്നെ […]

No Picture

എന്റെ നാഥന്‍ നിണം ചൊരിഞ്ഞോ

July 13, 2009 admin 0

എന്റെ നാഥന്‍ നിണം ചൊരിഞ്ഞോഎന്റെ രാജാ മരിച്ചു വെന്നോപുഴുവിനൊത്തൊരെനിക്ക് വേണ്ടിവിശുദ്ധമാം ശിരസ്സവന്‍ കുനിച്ചുവെന്നോ യേശു നാഥന്‍ എനിക്കുമപ്പോല്‍നിനക്കും വേണ്ടി മരിച്ചു പാപിസകലര്‍ക്കുമായവന്‍ മരിച്ചുരക്ഷ വെറും ദാനമത്രേ തനിക്ക് സ്തുതി നാം നശിച്ച കാരണത്താല്‍ക്രൂശില്‍ അവന്‍ […]

No Picture

തിരു ചരണ സേവ ചെയ്യും

July 10, 2009 admin 0

തിരു ചരണ സേവ ചെയ്യും നരരിലതി പ്രേമമാര്‍ന്നപരമ ഗുണ യേശു നാഥാ നമസ്കാരം നിജ ജനക സന്നിധിയും വിബുധരുടെ വന്ദനയുംവെടിഞ്ഞു വന്ന ദിവ്യ ഗുരോ നമസ്കാരം പശുക്കുടിയ‌ില്‍ ജീര്‍ണ വസ്ത്രം അതില്‍ പൊതിഞ്ഞ രൂപമത്ശിശു […]

No Picture

സന്തതം സ്തുതി ചെയ്യുവിന്‍ പരനെ

July 10, 2009 admin 0

സന്തതം സ്തുതി ചെയ്യുവിന്‍ പരനെഹൃദി ചിന്ത തെല്ലും കലങ്ങാതെ സന്തതം സ്തുതി ചെയ്യുന്നതെന്തു നല്ലതവന്‍ബഹു ചന്തമെഴും നാഥനല്ലോ ബന്ധുരാഭന്‍ താന്‍ബന്ധുവായോരിവന്‍ സാലേം അന്തരം വിനാ പണിയുംഅന്ധരായ്‌ ചിതറിയോരെ ഹന്ത ശേഖരിച്ചിടുന്നു അന്തരെ നുറുക്കമുള്ള സ്വന്ത […]

No Picture

പാപികളിന്‍ രക്ഷകന്‍ താന്‍

July 9, 2009 admin 0

പാപികളിന്‍ രക്ഷകന്‍ താന്‍ഇവന്‍ പാദം വണങ്ങിടു നീ – ഓ പാപശാപം തീര്‍പ്പാന്‍ പാരില്‍ ജനിച്ചൊരുദേവസുതനാകുമേശു നായകനിവനറിക ദിവ്യ ബലികള്‍ക്കൊരവ്യാജ ശക്തിയായ്‌ഭവ്യമായിരുന്ന നിത്യ ഹവ്യ വസ്തുവായതിവന്‍ ക്രൂശില്‍ മരിച്ചതാല്‍ നാശം ഒഴിച്ചു തന്‍ആശയം തെളിഞ്ഞുടന്‍ […]