Category: K G Markose

നിനക്കായ്‌ കരുതും അവന്‍ നല്ല ഓഹരി

നിനക്കായ്‌ കരുതും അവന്‍ നല്ല ഓഹരി കഷ്ടങ്ങളില്‍ നല്ല തുണയേശു കണ്ണുനീര്‍ അവന്‍ തുടയ്ക്കും വഴിയൊരുക്കും അവന്‍ ആഴികളില്‍വലം കൈ പിടിച്ചെന്നെ വഴിനടത്തുംവാതിലുകള്‍ പലതും അടഞ്ഞിടിലുംവല്ലഭന്‍ പുതുവഴി തുറന്നിടുമേ.. വാഗ്ദത്തം നമ്മുടെ നിക്ഷേപമേവാക്കുപറഞ്ഞവന്‍ മാറുകില്ലവാനവും ഭൂമിയും മാറിടുമേവചനങ്ങള്‍ക്കൊരു മാറ്റമില്ല രോഗങ്ങളാല്‍ നീ വലയുകയോഭാരങ്ങലാല്‍ നീ തളരുകയോഅടിപ്പിനരാല്‍ അവന്‍ സൌഖ്യം തരുംവചനമയച്ചു നിന്നെ വിടുവിച്ചിടും രചന: ജെ. വി. പീറ്റര്‍ ആലാപനം: മാര്‍ക്കോസ് ആലാപനം: അനീഷ്‌…

നിത്യത

മലയാളി ക്രൈസ്തവര്‍ സഭാവ്യത്യാസമെന്യേ പാടാറുള്ള മനോഹരങ്ങളായ ചില പഴയ ഗാനങ്ങള്‍ .. മനോരമ മ്യൂസിക് അവതരിപ്പിക്കുന്ന ‘നിത്യത‘എന്ന ആല്‍ബത്തിലൂടെ … രാഗ.കോമില്‍ നിന്നും ഗാനാമൃതത്തിന്റെ അനുവാചകര്‍ക്കായി… ഗാനങ്ങള്‍ ഒന്നുമില്ലായ്കയില്‍ നിന്നെന്നെ യേശു മണവാളന്‍ നമ്മെ ചേര്‍ക്കുവാന്‍ ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു അലകടലില്‍ ഓളങ്ങളാല്‍ മനമേ ചഞ്ചലമെന്തിനായ്‌ നിനക്കായ്‌ കരുതും അവന്‍ ലോകമാം ഗംഭീര വാരിധിയില്‍ ദു:ഖത്തിന്റെ പാനപാത്രം നീയല്ലോ ഞങ്ങള്‍ക്കുള്ള ഇത്രത്തോളം യഹോവ ആലാപനം:…

തുണയെനിക്കേശുവേ

മലയാളി ക്രൈസ്തവര്‍ സഭാവ്യത്യാസമെന്യേ പാടാറുള്ള മനോഹരങ്ങളായ ചില പഴയ ഗാനങ്ങള്‍ .. മനോരമ മ്യൂസിക് അവതരിപ്പിക്കുന്ന ‘തുണയെനിക്കേശുവേ ‘എന്ന ആല്‍ബത്തിലൂടെ … രാഗ.കോമില്‍ നിന്നും ഗാനാമൃതത്തിന്റെ അനുവാചകര്‍ക്കായി… ഗാനങ്ങള്‍ എത്ര നല്ലവന്‍ എന്നേശു നായകന്‍ യേശു എന്നടിസ്ഥാനം ഞാന്‍ നിന്നെ കൈവിടുമോ ആപത്തു വേളകളില്‍ തുണയെനിക്കേശുവേ എന്നോടുള്ള നിന്‍ സര്‍വ നന്മകള്‍ക്കായ് പ്രാര്‍ത്ഥന കേള്‍ക്കണമേ യേശു ആരിലുമുന്നതനാമെന്‍ ആലാപനം: മാര്‍കോസ്, ചിത്ര, സുജാത, കെസ്റ്റര്‍പശ്ചാത്തല…

വചനം വചനം തിരു വചനം

വചനം വചനം തിരു വചനംമാനവ ഹൃദയങ്ങള്‍ക്കാലംബമേകുന്നവചനം – തിരു വചനം ആദിയില്‍ വചനമുണ്ടായിരുന്നുആ വചനം ദൈവമായിരുന്നുകൃപയും സത്യവും നിറഞ്ഞൊരീ വചനംജഡമെടുത്തിഹെ വന്നു മന്നവനായ് പാതയ്ക്ക് ദീപമാമീ വചനംപാരില്‍ നല്ലോളി യീ വചനംപാതയറിയാത്ത പഥികനെന്നുംപരിപാലനമേകും തിരു വചനം രചന: ഐസക് മണ്ണൂര്‍ആലാപനം: മാര്‍കോസ്പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ദൈവത്തിനു സ്‌തോത്രം ചെയ്തിടുവിന്‍

സങ്കീര്‍ത്തനം 136 ദൈവത്തിനു സ്‌തോത്രം ചെയ്തിടുവിന്‍അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്ഏകനായ്‌ മഹാത്ഭുതങ്ങള്‍ ചെയ്തിടുന്നോനെഏകമായ് വണങ്ങി പാടിടാമെന്നും താന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്താന്‍ വല്ലഭനല്ലോ സ്തുതി എന്നുമവന്താന്‍ ഉന്നതനല്ലോ കൃപ ചെയ്തിടുമല്ലോതന്‍ സന്നിധിയിലെന്നും പ്രമോദമുണ്ടല്ലോ ജ്ഞാനത്തോടാകാശത്തെ വാര്‍ത്തെടുത്തവന്‍ഭൂമിയെ വെള്ളത്തിന്‍ മേല്‍ വിരിച്ചവന്‍ജ്യോതി നല്കും സൂര്യ ചന്ദ്ര താര വൃന്ദത്തെമോടിയോടു വാനത്തില്‍ കൂട്ടിയവന് താഴ്ചയില്‍ നമ്മെ ഓര്‍ത്താദരിച്ചല്ലോവീഴ്ച്ചയെന്നിയെ കാത്തോമനിച്ചല്ലോവൈരിയിന്‍ കൈയില്‍ നിന്നു വീണ്ടെടുത്തല്ലോധൈര്യമായ്‌ നമുക്കും പാടിടാമല്ലോ മാനവരിന്‍…

സര്‍വ്വവും യേശു നാഥനായ്

സര്‍വ്വവും യേശു നാഥനായ് സമര്‍പ്പണംചെയ്തിടുന്നു സ് നേഹമോടെ ഞാന്‍ എന്റെ ദേഹവും എന്റെ ദേഹിയുംനീയെനിക്ക് തന്നതൊക്കെയും എന്റെ ജീവനും എന്റെ സ് നേഹവുംഎന്റെ ചിന്തയും എന്റെ ബുദ്ധിയുംനീയെനിക്ക് തന്നതൊക്കെയും എന്റെ ഹൃത്തടം എന്റെ മാനസംഎന്റെ ഇച്ഛയും എന്‍ പ്രതീക്ഷയുംനീയെനിക്ക് തന്നതൊക്കെയും എന്റെ ശക്തിയും എന്റെ സിദ്ധിയുംഎന്റെ സൌഖ്യവും എന്റെ രോഗവുംനീയെനിക്ക് തന്നതൊക്കെയും എന്റെ ദു:ഖവും എന്റെ മോദവുംഎന്റെ ആശയും എന്‍ നിരാശയുംനീയെനിക്ക് തന്നതൊക്കെയും എന്റെ…

മേലിലുള്ളെരുശലെമേ

മേലിലുള്ളെരുശലെമേ കാലമെല്ലാം കഴിയുന്നനാളിലെന്നെ ചേര്‍ക്കണേ നിന്‍ കൈകളില്‍ – നാഥാലളിത കൃപയുടെ വരിഷമനുദിനമനുഭവിപ്പതിനരുളണേസഭയാകുമീ പുഷ്പമാം സാധു നൈതലില്‍നിന്റെ പാലനമല്ലാതെയെന്തീ പൈതലില്‍ ഹാ! കലങ്ങള്‍ക്കിടയില്‍ നീ ആകുലയായ്‌ കിടന്നാലുംനാകനാഥന്‍ കടാക്ഷിക്കും നിന്റെ മേല്‍ – കാന്തന്‍പ്രേമ രസമതു ഭവതിയുടെ മനമാശുതന്നിലൊഴിക്കവേപരമാത്മ ചൈതന്യം ലഭിക്കുന്നാകയാല്‍നീയും വാനലോകേ പറന്നേറും പ്രാവുപോല്‍ ആയിരമായിരം കോടി വന്‍ ഗോളങ്ങളെ താണ്ടിപോയിടും നിന്‍ മാര്‍ഗ്ഗമൂഹിക്കാവതോ – കാണുംഗഗന തലമതു മനുജ ഗണനയുമതിശയിച്ചുയരും വിധൌതവ…

ദിനമനു മംഗളം ദേവാധി ദേവാ

ദിനമനു മംഗളം ദേവാധി ദേവാദേവാധി ദേവാ ദേവാധി ദേവാ ദിവി മരുവീടും ജീവികളാകെദിനവും നിന്നടിയിണ പണിയുന്നു നാഥാ നിന്‍ തിരു തേജസ്സ്‌ അന്തരമെന്യേചന്തമായ് അടിയങ്ങള്‍ കാണ്മതിന്നരുള്‍ക തിരുക്കരം തന്നില്‍ ഇരിക്കുമച്ചെങ്കോല്‍ഭരിച്ചിടുന്നഖിലവും വിചിത്രമാം വിധത്തില്‍ ഏതൊരു നാളും നിന്‍ തിരുക്കൈയാല്‍ചേതന ലഭിച്ചെങ്ങള്‍ മോദമായ്‌ വാഴ് വൂ രചന: കെ. വി. സൈമണ്‍ആലാപനം: മാര്‍കോസ്പശ്ചാത്തല സംഗീതം: സാംസണ്‍ കോട്ടൂര്‍

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ എന്നും സ്തുതിച്ചിടുവിന്‍

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ എന്നും സ്തുതിച്ചിടുവിന്‍യേശു രാജാധി രാജാവിനെഈ പാര്‍ത്തലത്തിന്‍ സൃഷ്ടി കര്‍ത്തനവന്‍എന്റെ ഉള്ളതില്‍ വന്നതിനാല്‍ ആഹാ! ആനന്ദമേ പരമാനന്ദമേഇതു സ്വര്‍ഗീയ സന്തോഷമേഈ പാര്‍ത്തലത്തിന്‍ സൃഷ്ടി കര്‍ത്തനവന്‍എന്റെ ഉള്ളതില്‍ വന്നതിനാല്‍ അവന്‍ വരുന്ന നാളില്‍ എന്റെ കരം പിടിച്ചുതന്റെ മാറോടണച്ചിടുകില്‍ആ സംഘമതില്‍ അന്ന് കര്‍ത്തനുമായ്‌ആര്‍ത്തു ഘോഷിക്കും സന്തോഷത്താല്‍ എന്‍ പാപങ്ങളെ മൊത്തം കഴുകിടുവാന്‍തന്‍ ജീവനെ നല്കിടുവാന്‍വീണ്ടും വന്നിടുമേ മേഘ വാഹനത്തില്‍കോടാ കോടി തന്‍ ദൂതരുമായ്‌ ആലാപനം:…

പൊന്നേശു തമ്പുരാന്‍

പൊന്നേശു തമ്പുരാന്‍ നല്ലൊരു രക്ഷകന്‍എന്നെ സ് നേഹിച്ചു തന്‍ ജീവന്‍ വച്ചു സ്വര്‍ഗ്ഗ സിംഹാസനം താതന്റെ മാര്‍വതുംദൂതന്മാര്‍ സേവയും വിട്ടെന്‍ പേര്‍ക്കായ്‌ദാസനെപ്പോലവന്‍ ജീവിച്ചു പാപി എന്‍ശാപം ശിരസ്സതിലേറ്റിടുവാന്‍ എന്തൊരു സ് നേഹമീ സാധുവേ ഓര്‍ത്തു നീസന്താപ സാഗരം തന്നില്‍ വീണുഎന്നെ വിളിച്ചു നീ എന്നെ എടുത്തു നിന്നോമനപൈതലായ്‌ തീര്‍ത്തിടുമേ രചന: സാധു കൊച്ചുകുഞ്ഞുപദേശിആലാപനം: ബിനോയ്‌ ചാക്കോ ആലാപനം: മാര്‍കോസ്

കരുതുന്നവന്‍ ഞാനല്ലയോ

കരുതുന്നവന്‍ ഞാനല്ലയോ കലങ്ങുന്നതെന്തിനു നീകണ്ണുനീരിന്റെ താഴ്‌വരയില്‍ കൈവിടുകയില്ല ഞാന്‍ നിന്നെ എന്റെ മഹത്വം കാണുക നീ എന്റെ കൈയില്‍ തരിക നിന്നെഎന്റെ ശക്തി ഞാന്‍ നിന്നില്‍ പകര്‍ന്നു എന്നും നടത്തിടും കൃപയില്‍ എല്ലാവരും നിന്നെ മറന്നാല്‍ ഞാന്‍ നിന്നെ മറന്നിടുമോ?എന്റെ കരത്തില്‍ നിന്നെ വഹിച്ചു എന്നും പുലര്‍ത്തിടും ധരയില്‍ അബ്രഹാമിന്റെ ദൈവമല്ലയോ അത്ഭുതം ഞാന്‍ ചെയ്യുകില്ലയോ?ചെങ്കടലിലും വഴി തുറക്കാന്‍ ഞാനിന്നും ശക്തനല്ലയോ? ഗാനം ഇവിടെ…

ആശ്വാസത്തിന്‍ ഉറവിടമാം

ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തുനിന്നെ വിളിച്ചിടുന്നു – നിന്നെ വിളിച്ചിടുന്നു അദ്ധ്വാനഭാരത്താൽ വലയുന്നോരേആശ്വാസമില്ലാതലയുന്നോരേആണിപ്പാടുള്ള തൻ കരങ്ങൾ നീട്ടിനിന്നെ വിളിച്ചിടുന്നു പാപാന്ധകാരത്തിൽ കഴിയുന്നോരേരോഗങ്ങളാൽ മനം തകർന്നവരേനിന്നെ രക്ഷിപ്പാൻ അവൻ കരങ്ങൾഎന്നെന്നും മതിയായവ ആലാപനം: ബിനോയ് ചാക്കോപശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ് ആലാപനം: മാര്‍കോസ്

സ്വര്‍ഗ്ഗ നാട്ടിലെന്‍ പ്രിയന്‍ തീര്‍ത്തിടും

സ്വര്‍ഗ്ഗ നാട്ടിലെന്‍ പ്രിയന്‍ തീര്‍ത്തിടും സ്വന്ത വീട്ടില്‍ ചേര്‍ന്നിടുവാന്‍മമ കാന്തനെ ഒന്നു കാണുവാന്‍ മനം കാത്തു പാര്‍ത്തിടുന്നു ഇന്നു മന്നിതില്‍ സിയോന്‍ യാത്രയില്‍ എന്നും ഖിന്നത മാത്രംഎന്ന് വന്നു നീ എന്നെ ചേര്‍ക്കുമോ അന്നേ തീരു വേദനകള്‍ മരുഭൂമിയില്‍ തളരാതെ ഞാന്‍ മരുവുന്നു നിന്‍ കൃപയാല്‍ഒരു നാളും നീ പിരിയാതെന്നെ കരുതുന്നു കണ്മണി പോല്‍ കര്‍ത്തൃ കാഹളം വാനില്‍ കേള്‍ക്കുവാന്‍ കാലമായില്ലേ പ്രിയനേആശയേറുന്നെ നിന്നെ…

എന്റെ ദൈവം മഹത്വത്തില്‍

എന്റെ ദൈവം മഹത്വത്തില്‍ ആര്‍ദ്രവാനായ് ജീവിക്കുമ്പോള്‍സാധു ഞാനീ ക്ഷോണി തന്നില്‍ ക്ലേശിപ്പാന്‍ഏതും കാര്യമില്ലെന്നെന്റെയുള്ളം ചൊല്ലുന്നു വൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊള്‍വാന്‍രക്ഷകനെന്‍ കാലുകള്‍ക്ക് വേഗമായ്‌തീര്‍ന്നെന്‍ പാതയില്‍ ഞാന്‍ മാനിനെപ്പോലോടിടും ആരുമെനിക്കില്ലെന്നോ ഞാന്‍ ഏകനായി തീര്‍ന്നുവെന്നോമാനസത്തില്‍ ആദി പൂണ്ടു ഖേദിപ്പാന്‍സാധു അന്ധനായി തീര്‍ന്നിടല്ലേ ദൈവമേ എന്റെ നിത്യ സ് നേഹിതന്‍മാര്‍ ദൈവദൂത സംഘമത്രേഇപ്പോഴവര്‍ ദൈവ മുന്‍പില്‍ സേവയാംഎന്നെ കാവല്‍ ചെയ്തു ശുശ്രൂഷിപ്പാന്‍ വന്നിടും ദു:ഖിതനായ്‌ ഓടിപ്പോയ്‌ ഞാന്‍…

ഇത്രത്തോളം യഹോവ സഹായിച്ചു

ഇത്രത്തോളം യഹോവ സഹായിച്ചുഇത്രത്തോളം ദൈവമെന്നെ നടത്തിഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തിഇത്രത്തോളം യഹോവ സഹായിച്ചു ഹാഗാറിനെപ്പോലെ ഞാന്‍ കരഞ്ഞപ്പോള്‍യാക്കോബിനെപ്പോലെ ഞാന്‍ അലഞ്ഞപ്പോള്‍മരുഭൂമിയില്‍ എനിക്ക് ജീവജലം തന്നെന്നെഇത്രത്തോളം യഹോവ സഹായിച്ചു ഏകനായ് നിന്ദ്യനായ് പരദേശിയായ് നാടും വീടും വിട്ടു ഞാനലഞ്ഞപ്പോള്‍സ്വന്ത നാട്ടില്‍ ചേര്‍ത്തുകൊള്ളാമെന്നുരച്ചനാഥനെന്നെ ഇത്രത്തോളം യഹോവ സഹായിച്ചു രചന: അജിത്‌ കുമാര്‍പശ്ചാത്തല സംഗീതം: സ്റ്റാന്‍ലി ജോണ്‍ ആലാപനം: മാര്‍കോസ് ആലാപനം: സാംസണ്‍ കോട്ടൂര്‍ ഈ ഗാനം ചിത്ര പാടുന്നത്…

എത്ര നല്ലവന്‍ എന്നേശു നായകന്‍

എത്ര നല്ലവന്‍ എന്നേശു നായകന്‍ഏതു നേരത്തും നടത്തിടുന്നവന്‍എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍എന്നെ സ് നേഹിച്ചവന്‍ ഹല്ലേലുയ്യ ! പ്രിയരേവരും പ്രതികൂലമാകുമ്പോള്‍പാരിലേറിടും പ്രയാസവേളയില്‍പൊന്‍മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തിടുവാന്‍പൊന്നുനാഥന്‍ കൃപ നല്‍കുമീ പൈതലില്‍ നായകനവന്‍ നമുക്കു മുന്‍പിലായ്‌നല്‍ വഴികളെ നിരത്തിടുന്നവന്‍നന്ദിയാല്‍ പാടും ഞാന്‍ നല്ലവന്‍ യേശുവേനാളെന്നും വാഴ്ത്തിടും തന്‍ മഹാസ് നേഹത്തെ ആലാപനം: മാര്‍ക്കോസ്പശ്ചാത്തല സംഗീതം: സുജോ