Category: Joy Thomas

യിസ്രായേലിന്‍ രാജനാം യഹോവേ

യിസ്രായേലിന്‍ രാജനാം യഹോവേ  സര്‍വ ലോകാധിപാ… സര്‍വ സൃഷ്ടികള്‍ക്കും കര്‍ത്തന്‍ നീയേ യുദ്ധവീരന്‍ നീയേ, രക്ഷാമാര്‍ഗം നീയേ.. മാറയെ മധുരമാക്കി ദാഹം തീര്‍ത്ത നാഥനേ മാറ്റമില്ലാ കൃപയാലെ എന്നും നടത്തിടണേ  നന്ദിയാലെന്നുള്ളം സ്തുതിക്കുന്നെന്‍ പരനേ നന്മയെയോര്‍ത്തെന്നും ഞങ്ങള്‍ നമിച്ചിടുന്നു മദ്ധ്യാകാശേ വരുമവന്‍ മേഘത്തേരില്‍ ദൂതരായ് മണ്‍മയമീ ഭവനത്തില്‍ നിന്നും നമ്മെ ചേര്‍പ്പാനായ്എന്നുള്ളം തുള്ളുന്നെ എന്നധരം പാടിടുന്നേഎത്ര സ്തുതിച്ചാലുമതിന്‍ ബദലാകുമോ? രചന, സംഗീതം: ജോയ് തോമസ്‌

ആരിലും ശ്രേഷ്ഠനായവനേ

കോടി സ്തോത്രങ്ങള്‍ അര്‍പ്പിക്കുന്നേ..മന്നവേന്ദ്രാ നിന്‍ പാദാരവിന്ദങ്ങളില്‍ഈ ആശ്രിതരിന്‍ യാഗമാം സ്തുതിസ്തോത്രങ്ങളെഹാബേലിന്‍ യാഗം പോല്‍ പ്രസാദമായ്സ്വീകരിക്ക നാഥാ അനുഗ്രഹിക്കത്രിലോകത്തിന്‍ അധിപതിയേ.. ആരിലും ശ്രേഷ്ഠനായവനേ ആശ്വാസത്തിന്‍  ഉറവിടമേസൂര്യതുല്യമുഖ ശോഭിതനേനമോ സ്തുതെ നമ നമോ നമോ പാടാം നവ ഗാനം മണ്ണില്‍ മോദമായ്പകരാം തവ സ്നേഹം പാരില്‍ പൂരിതമായ് ഉണരാം ഉദ്ഘോഷിച്ചിടാം ഉത്സുകരായ്ഉയര്‍ത്താം തവ നാമം എങ്ങും ഉജ്ജ്വലരായ് .. നീലാകാശവും മേഘങ്ങളും നിന്നെ നിത്യവും വണങ്ങിടുന്നുസൂര്യനും ചന്ദ്രനും…

നീയില്ലാത്ത ജീവിതം ശൂന്യമാകുമേ..

നീയില്ലാത്ത ജീവിതം ശൂന്യമാകുമേ..നീയെന്‍ സ്വന്തമാകിലോ അത് പൂര്‍ണമാകുമേ.. നീ മാത്രമെന്‍ സങ്കേതംനീ മാത്രമെന്‍ സായൂജ്യംനിനക്കായെന്‍ ജീവിതമര്‍പ്പിക്കുന്നേ  ഞാന്‍ മനമുരുകും വേളകളില്‍ മാറാമിത്രമായ്‌മറവിടമായ് സാന്ത്വനമായ് മറ്റാരുമില്ലമുപ്പിരിച്ചരടാലെന്നെ ചേര്‍ത്തവനേമാനവും പുകഴ്ച്ചകള്‍ക്കും നീ യോഗ്യനെ. മരുവില്‍ ഞാന്‍ അലയുമ്പോള്‍ എകും മന്ന നീമരണത്തിന്‍ ശയ്യയിലും നല്‍കും സൌഖ്യം നീമണ്‍പാത്രമായ്‌ ദേഹം മറഞ്ഞിടിലുംമിന്നും പൊന്‍ താരമായ് തീര്‍ന്നിടുമേ.. സംഗീതം: ജോയ് തോമസ്‌പശ്ചാത്തല സംഗീതം: സ്റ്റീഫന്‍ ബെന്നി