No Picture

ശ്രീയേശു നാഥാ.. സ്വര്‍ഗീയ രാജാ…

February 10, 2011 admin 0

ശ്രീയേശു നാഥാ.. സ്വര്‍ഗീയ രാജാ…നിന്‍ കൃപ ഞങ്ങള്‍ക്ക് മതിയാംലോക വാരിധിയില്‍ ഉയരുമ്പോലലകള്‍നിന്‍ കൃപ ഞങ്ങള്‍ക്ക് മതിയാംജീവന്റെ തോണി കുടുങ്ങുമ്പോഴലയില്‍നിന്‍ കൃപ ഞങ്ങള്‍ക്ക് മതിയാം ചെറുവഞ്ചിക്കാരേ.. വരു ക്രിസ്തന്‍ ചാരത്ത്തകരുന്ന ജീവനില്‍ തരുമവന്‍ വിടുതല്‍യേശു താന്‍ […]

No Picture

മാറാത്ത സ് നേഹിതന്‍

April 10, 2009 admin 0

മാറാത്ത സ് നേഹിതന്‍ മാനുവേല്‍ തന്‍ തിരുമാറിടം ചാരിടും ഞാന്‍ ദിനവുംപരിടമാകവേ മാറിടും നേരവും ചരിടാന്‍ തന്‍ തിരു മാറിടമാം ഖേദമെന്നാകിലും മോദമെന്നാകിലുംഭേദമില്ലാത്തൊരു സ് നേഹിതനാണവന്‍മേദിനിയില്‍ വേദനകള്‍ ഏതിനമൊക്കെ എന്നറിഞ്ഞോന്‍ നിത്യതയോളവും സത്യ കൂട്ടാളിയായ്‌ക്രിസ്തനല്ലാതെയില്ലാരുമീ […]

No Picture

കാഹള ശബ്ദം വാനില്‍ മുഴങ്ങും

April 10, 2009 admin 0

കാഹള ശബ്ദം വാനില്‍ മുഴങ്ങുംപൊന്‍ മണവാളന്‍ തന്‍ വരവില്‍കാത്തിരുന്നെങ്ങള്‍ കാലങ്ങള്‍ എല്ലാംനിദ്രയില്‍ ആയ്പ്പോയ് ശുദ്ധര്‍ പലര്‍ സ്വര്‍ഗ്ഗ മണാളാ സ്വര്‍ഗ്ഗ മണാളാസ്വാഗതം ദേവാ രാജാ ജയഹാ ഹല്ലെലുയാ ഗാനങ്ങളോടെവാഴുന്നു ഞങ്ങള്‍ കാത്തു നിന്നെ കള്ളന്‍ […]

No Picture

ആരുമില്ല നീയൊഴിക

March 23, 2009 admin 0

രചന: ടി. കെ. സാമുവേല്‍ആലാപനം: ജിജി സാംപശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌ ആലാപനം: ബിനു ഐസക് ആലാപനം: എം. വി. സണ്ണി ആലാപനം: മേഴ്സി

No Picture

യേശുനായക ശ്രീശാ നമോ

March 15, 2009 admin 1

യേശുനായക ശ്രീശാ നമോനാശവാരണ സ്വാമിന്‍ നമോ നമോമോശിപൂജിത രൂപാ നമോ നമോ – മഹിപാദ കുഷ്ഠരോഗ വിനാശാ നമോതുഷ്ടിനല്കുമെന്നീശാ നമോ നമോശിഷ്ടപാലക വന്ദേ നമോ നമോ – ദിവ പീഡാ ആഴിമേല്‍ നടന്നോനെ നമോ […]