No Picture

വാനില്‍ വന്നിടുമേ വിണ്ണിന്‍ ദൂതരുമായ്‌

July 31, 2009 admin 0

വാനില്‍ വന്നിടുമേ വിണ്ണിന്‍ ദൂതരുമായ്‌രാജരാജന്‍ നമ്മുടെ നാഥന്‍ തേജസ്സില്‍ വന്നിടുമേ ഇല്ല നാളധികം പാരില്‍ നമുക്കിനിയുംവേല തികച്ചിടാം ലോകം ത്യജിച്ചിടാംവരവിനായ്‌ എന്നും ഉത്സുകരായ്‌ നാംഒരുങ്ങിയുണര്‍ന്നിരിക്കാം മണ്ണില്‍ നിലനില്‍ക്കും ഒന്നും നമുക്കില്ലവിണ്ണിലൊരുക്കുന്ന വീട് നമുക്കുണ്ട്വീണ്ടെടുപ്പിന്‍ നാള്‍ […]