Category: Jose Sagar

നീയില്ലാത്ത ജീവിതം എനിക്കിനി വേണ്ട..

നീയില്ലാത്ത ജീവിതം എനിക്കിനി വേണ്ട..എന്റെ പൊന്നേശുവേനീണ്ട യാത്രയില്‍ കൈ പിടിക്കാന്‍ആരുമില്ലെനിക്ക് .. അഹന്ത നിറഞ്ഞ എന്‍ വഴിത്താരില്‍അധികദൂരം ഞാന്‍ നടന്നപ്പോള്‍അവശനായ് ഞാന്‍ തുണയറ്റവനായ്അങ്ങുമാത്രം കണ്ടെടുത്തുഅങ്ങുമാത്രം സ്നേഹിച്ചുഅതിനാല്‍ ഞാന്‍ പിരിയുകില്ല എത്രദൂരം നിന്നോടകന്നുപാര്‍ത്തു ഞാനൊരു വൈരിയെപ്പോല്‍മിത്രമാക്കാന്‍ കൂട്ടുകൂടാന്‍മാത്രമാക്കി എന്നെ നീപുത്രനാക്കി രക്ഷിച്ചുഅത്രമാത്രം നല്ലവന്‍ ! രചന: ജോയ് ജോണ്‍ആലാപനം: ജോസ് സാഗര്‍പശ്ചാത്തല സംഗീതം: എം. എസ്. മാരുതി

എന്‍ നാഥാ.. വരുമോ ഏഴയെ ചേര്‍പ്പാന്‍

എന്‍ നാഥാ.. വരുമോ ഏഴയെ ചേര്‍പ്പാന്‍എന്‍ തുമ്പം നീങ്ങിടാറായ്എന്നും പാടിടും പ്രേമഗാനം ഞാന്‍ നിന്‍ പ്രേമം വീഞ്ഞിലുംനീ ആയിരങ്ങളിലും സുന്ദരന്‍നിന്‍ കൂടുള്ള വാസം ആനന്ദംഎന്‍ ഇഹത്തില്‍ കഷ്ടം നിസ്സാരങ്ങള്‍ .. വിണ്ണില്‍ കാഹളം കേള്‍ക്കും നേരത്തില്‍മണ്ണില്‍ ഉറങ്ങും ശുദ്ധര്‍ ഉയിര്‍ക്കുമേകണ്ണുനീരന്നു മാറും നാളതില്‍കാന്തന്‍ കൂടുള്ള വാസം ഓര്‍ക്കുമ്പോള്‍ രചന: പി. എം. ജോസഫ്‌ആലാപനം: ജോസ് സാഗര്‍പശ്ചാത്തല സംഗീതം: റെജി എഡ്വിന്‍

നീയില്ലാത്ത ജീവിതം എനിക്കിനി വേണ്ട

നീയില്ലാത്ത ജീവിതം എനിക്കിനി വേണ്ട എന്റെ പൊന്നേശുവേ ..നീണ്ട യാത്രയില്‍ കൈപിടിക്കാന്‍ ആരുമില്ലെനിക്ക് അഹന്ത നിറഞ്ഞ എന്‍ വഴിത്താരില്‍ അധിക ദൂരം ഞാന്‍ നടന്നപ്പോള്‍ അവശനായ് ഞാന്‍ തുണയറ്റവനായ് അങ്ങു മാത്രം കണ്ടെടുത്തുഅങ്ങു മാത്രം സ്നേഹിച്ചു അതിനാല്‍ ഞാന്‍ പിരിയുകില്ല എത്ര ദൂരം നിന്നോടകന്നു പാര്‍ത്തു ഞാനൊരു വൈരിയെപ്പോല്‍മിത്രമാക്കാന്‍ കൂട്ട് കൂടാന്‍ മാത്രമാക്കി എന്നെ നീ പുത്രനാക്കി രക്ഷിച്ചു അത്രമാത്രം നല്ലവന്‍ രചന: ജോയ്…

സന്തോഷത്താല്‍ പാടും ഞാന്‍

സന്തോഷത്താല്‍ പാടും ഞാന്‍ക്രൂശിന്‍ സ് നേഹത്തെ ധ്യാനിച്ചെന്നുംഎന്‍ പ്രിയന്റെ സ് നേഹത്തെ ഓര്‍ത്തിടുമ്പോള്‍കണ്‍കള്‍ നിറഞ്ഞിടുന്നെ ക്രൂശിന്‍ നിഴലില്‍ വിശ്രമിച്ചിടും ഞാന്‍യേശുവില്‍ ചാരിടുമേനിത്യ സന്തോഷം എന്നുള്ളില്‍ പകര്‍ന്നുദിനവും നടത്തിടുമേ ക്രൂശിന്‍ പാതയില്‍ നടന്നിടും ഞാനെന്‍സ് നേഹിതര്‍ കൈവിടിലുംനിന്ദ പരിഹാസം ഏറി വന്നാലുംപതറാതെ പോയിടും ഞാന്‍ രചന: സ് റ്റെല്ല ജെയ്സണ്‍ആലാപനം: ജോസ് സാഗര്‍സംഗീതം: ബിനോയ്‌ ആംസ്ട്രോഗ് ജെയ്സണ്‍പശ്ചാത്തല സംഗീതം: ജോസ് ബാപ്പയ്യ

ഇഹത്തിലെ ജീവിതത്തിലൊരാശയുണ്ടെങ്കില്‍

ഇഹത്തിലെ ജീവിതത്തിലൊരാശയുണ്ടെങ്കില്‍അതെന്‍ യേശു മാത്രമെ അതെന്‍ യേശു മാത്രമെ കാലം സമ്പൂര്‍ണമാകുമ്പോള്‍ തന്‍ ദൂത സേനയുമായിഎന്‍ പ്രാണ നാഥനെ ഞാന്‍ കണ്ടിടും നേരംവേഗം പോയിടും കൂടെ എന്നെ ചേര്‍ത്തിടും താതന്‍ ഒരുനാള്‍ വന്നിടുമെന്റെ പ്രിയന്‍ആ ദിനം ഞാനിന്നോര്‍ക്കുന്നുഅന്ന് മാറോടു ചേര്‍ക്കുമെന്‍ യേശു നാഥന്‍എന്നെ സ് നേഹമായ്‌ എന്നെ സ് നേഹ മായ്‌എനിക്കായ്‌ ഒരുക്കിയൊരു വീട്ടില്‍എന്‍ പിതാവിന്‍ ചാരെഎന്നെ ചേര്‍ക്കാനായ്‌ ഓ.. എന്നെ ചേര്‍ക്കാനായ്‌ ഈ…