Category: Jose George

ഇത്രമാം സ് നേഹമേകുവാന്‍

ഇത്രമാം സ് നേഹമേകുവാന്‍എന്തു നീ കണ്ടെന്നില്‍ ദൈവമേഅങ്ങെന്‍ ജീവിതത്തിലേകിയനന്മകള്‍ ഓര്‍ക്കുകില്‍വര്‍ണ്ണിപ്പാന്‍ വാക്കുകള്‍ പോരാ.. നേരിടും വേളയില്‍ സാന്ത്വന മായി നീകൂരിരുള്‍ പാതയില്‍ നല്‍ വഴി കാട്ടി നീതാഴ്ചയില്‍ തങ്ങി നീ ശ്രേഷ്ഠമായ് മാനിച്ചു ദു:ഖങ്ങള്‍ ഏറിടും പാരിലെ യാത്രയില്‍ബന്ധുക്കള്‍ കൈവിടും സ് നേഹിതര്‍ മാറിടുംക്രൂശിലെ സ് നേഹമേ എന്നുമെന്‍ ആശയേ രചന, സംഗീതം: ജോസ് ജോര്‍ജ് ആലാപനം: ഷാന്‍പശ്ചാത്തല സംഗീതം:സുനില്‍ സോളമന്‍ ആലാപനം: ജിജി…

എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍

എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍ഇന്നലെയും ഇന്നെമെന്നും അന്യനല്ലവന്‍ ഭാരമുള്ളില്‍ നേരിടും നേരമെല്ലാം താങ്ങിടുംസാരമില്ലെന്നോതിടും തന്‍ മാറിനോട് ചേര്‍ത്തിടും സംഭവങ്ങള്‍ കേള്‍ക്കവേ കമ്പമുള്ളില്‍ ചേര്‍ക്കവേതമ്പുരാന്‍ തിരുവചനമോര്‍ക്കവേ പോം ആകവേ രാവിലും പകലിലും ചേലോട് തന്‍ പാലനംഭൂവിലെനിക്കുള്ളതിനാല്‍ മാലിനില്ല കാരണം രചന: ടി. കെ. സാമുവേല്‍ആലാപനം: മാത്യു ജോണ്‍പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌ ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌ ആലാപനം: ജോസ്…

നീ എന്റെ രക്ഷകന്‍ നീ എന്റെ പാലകന്‍

നീ എന്റെ രക്ഷകന്‍ നീ എന്റെ പാലകന്‍നീ എന്റെ അഭയ സ്ഥാനം നീറിടും വേളയില്‍ നീ എനിക്കേകിടും-നന്മയിന്‍ നീരുറവ നീ ഞങ്ങള്‍ക്കേകിടും നന്മകള്‍ ഓര്‍ത്തെന്നുംപാടിടും സ്തുതി ഗീതങ്ങള്‍ആകുല നേരത്തും ആനന്ദ ഗാനങ്ങള്‍പാടി ഞാന്‍ ആശ്വസിക്കും ജീവിത സാഗരേ ഘോരമാം അലകള്‍അടിക്കടി ഉയര്‍ന്നിടുമ്പോള്‍കര്‍ത്താവിലെപ്പോഴും സന്തോഷിച്ചാര്‍ക്കുവിന്‍സ്തോത്ര യാഗം കഴിപ്പിന്‍ ആലാപനം: ജോസ് ജോര്‍ജ്പശ്ചാത്തല സംഗീതം: സാബു ആന്റണി

നന്ദിയോടെ ഞാന്‍ സ്തുതി പാടിടും

നന്ദിയോടെ ഞാന്‍ സ്തുതി പാടിടുംഎന്റെ യേശു നാഥാഎനിക്കായ്‌ നീ ചെയ്തൊരു നന്മയ്ക്കുംഇന്നു നന്ദി ചൊല്ലുന്നു ഞാന്‍ അര്‍ഹിക്കാത്ത നന്മകളുംഎനിക്കേകിടും കൃപാനിധേയാചിക്കാത്ത നന്മകള്‍ പോലുമീഎനിക്കേകിയോനു സ്തുതി സത്യ ദൈവത്തിന്‍ ഏക പുത്രനായ്‌നിന്നെ വിശ്വസിക്കുന്നു ഞാന്‍വരും കാലം ഒക്കെയും നിന്‍കൃപാവരങ്ങള്‍ ചൊരികയെന്നില്‍ ആലാപനം: ജോസ് ജോര്‍ജ്പശ്ചാത്തല സംഗീതം: സാബു ആന്റണി ആലാപനം: അനീഷ്‌

ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി

ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തികൊണ്ടു പോകും വനത്തില്‍ കൂടെ സാവധാനത്തില്‍ക്ഷീണരെ സന്തോഷിപ്പിന്‍ തന്നിമ്പ മൊഴി കേള്‍പ്പിന്‍സഞ്ചാരീ നീ കൂടെ വാ, ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍ ഉള്ളം തളര്‍ന്നേറ്റവും ആശയറ്റ നേരവുംക്രൂശിന്‍ രക്തം കാണിച്ചു ആശ്വാസം നല്‍കിടുന്നുശുദ്ധാത്മാവിന്‍ പ്രഭയില്‍ ഞാന്‍ ഒളിക്കും നേരത്തില്‍ശത്രു ശല്ല്യം ഒന്നുമേ പേടിക്കേണ്ട എങ്ങുമേ സത്യ സഖി താന്‍ തന്നെ സര്‍വ്വദാ എന്‍ സമീപേതുണയ്ക്കും നിരന്തരം നീക്കും ഭയം…

ഭയം ലേശം വേണ്ടിനിയും

ഭയം ലേശം വേണ്ടിനിയും മമ യേശു എന്നഭയംവന്‍ തുമ്പ നേരത്തിലും യേശു താന്‍ എന്നോടിരിക്കും കണ്മണി പോലെന്നെ സൂക്ഷിച്ചു ഉള്ളം കൈയ്യിലെന്നെ വരച്ചുപരനറിയാതെ ഒന്നും വന്നതില്ല തിരുമാര്‍വ്വതില്‍ ചാരിടും ഞാന്‍ കര്‍ത്തനോടോത്ത് ഞാന്‍ നടന്നു നിത്യ ശാന്തിയെന്നില്‍ പകര്‍ന്നുവെളിപ്പാടിനാല്‍ ദിനവും വിശുദ്ധമാം വഴികളില്‍ നയിച്ചിടുമേ കഷ്ടങ്ങള്‍ നഷ്ടങ്ങള്‍ വന്നാലും യോര്‍ദ്ദാന്‍ കവിഞ്ഞൊഴുകിയാലുംഎലിയാവിന്‍ ദൈവത്താല്‍ ശത്രുവിന്‍മേല്‍ ജയഭേരി മുഴക്കിടുമേ ആലാപനം: മാത്യു ജോണ്‍പശ്ചാത്തല സംഗീതം: വി.…

നിന്റെ ഹിതം പോലെയെന്നെ

നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തിടണമേഎന്റെ ഹിതം പോലെയല്ലേ എന്‍ പിതാവേ എന്‍ യഹോവേ ഇമ്പമുള്ള ജീവിതവും ഏറെ ധനം മാനങ്ങളുംതുമ്പമറ്റ സൌഖ്യങ്ങളും ചോദിക്കുന്നില്ലേ അടിയന്‍ നേരു നിരപ്പാം വഴിയോ നീണ്ട നടയോ കുറുതോപാരം കരഞ്ഞോടുന്നതോ പാരിതിലും ഭാഗ്യങ്ങളോ അന്ധകാരം ഭീതികളോ അപ്പനേ പ്രകാശങ്ങളോഎന്ത് നീ കല്പിച്ചിടുന്നോ എല്ലാമെനിക്കാശിര്‍വാദം ഏത് ഗുണം എന്നറിവാന്‍ ഇല്ല ജ്ഞാനം എന്നില്‍ നാഥാനിന്‍ തിരു നാമം നിമിത്തം നീതി…

ഒന്നുമില്ലായ്മയില്‍

ഒന്നുമില്ലായ്മയില്‍ നിന്നെന്നെനിന്നുടെ ഛായയില്‍ സൃഷ്ടിച്ചുനിത്യമായ് സ് നേഹിച്ചെന്നെ നിന്റെപുത്രനെ തന്നു രക്ഷിച്ചു നീ.. നിന്‍ മഹാ കൃപയ്ക്കായ്‌നിന്നെ ഞാന്‍ സ്തുതിച്ചീടുമെന്നും ഈ ലോകത്തില്‍ വന്നേശു എന്റെമാലൊഴിപ്പാന്‍ സഹിച്ചു ബഹു –പീഡകള്‍ സങ്കടങ്ങള്‍ പങ്ക-പാടുകള്‍ നീച മരണവും … (നിന്‍ മഹാ) മോചനം വീണ്ടും ജനനവുംനീച പാപിയെന്മേല്‍ വസിപ്പാന്‍നിന്നാത്മാവിന്റെ ദാനവും നീതന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും… (നിന്‍ മഹാ) അന്ന വസ്ത്രാദി നന്മകളെഎണ്ണമില്ലാതെന്മേല്‍ ചൊരിഞ്ഞുതിന്മകള്‍ സര്‍വ്വത്തില്‍ നിന്നെന്നെകണ്മണി പോലെ…

ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ കാണുന്നതാരിതാ?

ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ കാണുന്നതാരിതാ?പ്രാണ നാഥന്‍ പ്രാണ നാഥന്‍എന്‍ പേര്‍ക്കായ് ചാകുന്നു ഇത്രമാം സ്നേഹത്തെ എത്ര നാള്‍ തള്ളി ഞാന്‍ഈ മഹാ പാപത്തെ ദൈവമേ ഓര്‍ക്കല്ലേ പാപത്തെ സ്നേഹിപ്പാന്‍ ഞാനിനി പോകുമോദൈവത്തിന്‍ പൈതലായ്‌ ജീവിക്കും ഞാനിനി കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലുംക്രൂശിന്‍മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍ ശത്രുത്വം വര്‍ദ്ധിച്ചാല്‍ പീഡകള്‍ കൂടിയാല്‍ക്രൂശിന്മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍ ആത്മാവേ ഓര്‍ക്ക നീ ഈ മഹാ…

എന്റെ പ്രാണസഖി യേശുവേ

എന്റെ പ്രാണ സഖി യേശുവെഎന്റെ ഉള്ളത്തിന്‍ ആനന്ദമേഎന്നെ നിന്‍ മാര്‍വില്‍ ചേര്‍ പ്പാനായ്‌വന്നിതാ ഇപ്പോള്‍ നിന്‍ പാദത്തില്‍ അരുള്‍ക അരുള്‍ക ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍കര്‍ത്താവെ ഈ നിന്റെ ദാസര്‍ക്ക്‌ദിവ്യ ഗീതത്തെ നീ കാട്ടുക നിന്നെ സ് നേഹിക്കുന്ന മക്കള്‍ക്ക്‌ഉള്ളതാം എല്ലാ പദവികളുംഅടിയാനും തിരിച്ചറിവാന്‍അപ്പനെ ബുദ്ധിയെ തെളിക്ക എന്റെ ആയുസിന്റെ നാളെല്ലാംനീ പോയ വഴിയേ പോകുവാന്‍ആശയോടേശുവേ നിന്നില്‍ ഞാന്‍ജീവ ബലിയായി നല്കുന്നെരചന: ജോണ്‍ ഈശോആലാപനം: രാജേഷ്‌ എച്ച്.…

പരിശുദ്ധന്‍ മഹോന്നത ദേവന്‍

പരിശുദ്ധന്‍ മഹോന്നത ദേവന്‍പാരിലെങ്ങും വിളങ്ങും മഹേശന്‍സ്വര്‍ഗീയ സൈന്യങ്ങള്‍ വാഴ്ത്തി സ്തുതിക്കുംസ്വര്‍ലോക നാഥനാം മശിഹാ ഹാ ഹാ ഹാ ഹാലേലുയ്യ .. അവനത്ഭുത മന്ത്രിയാം ദൈവംനിത്യ താതനും വീരനാം ദൈവംഉന്നത ദേവന്‍ നീതിയിന്‍ സൂര്യന്‍രാജാധി രാജനാം മശിഹാ കോടാ കോടി തന്‍ ദൂത സൈന്യവുമായ്മേഘാരൂഡനായ് വരുന്നിതാ വിരവില്‍തന്‍ പ്രിയ സുതരെ തന്നോട് ചേര്‍പ്പാന്‍വേഗം വരുന്നേശു രാജന്‍ രചന: ഭക്ത വത്സലന്‍ആലാപനം: മാത്യു ജോണ്‍ ആലാപനം: കുട്ടിയച്ചന്‍…

നിരുപമ സ് നേഹമതിന്‍

രചന: പ്രൊഫ: ഈശോ മാത്യുസംഗീതം: ജോസ് ജോര്‍ജ് ആലാപനം: ജോസ് ജോര്‍ജ് & ടീംപശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍