No Picture

നല്ല ദേവനെ ഞങ്ങള്‍ എല്ലാവരെയും

August 7, 2009 admin 0

നല്ല ദേവനെ ഞങ്ങള്‍ എല്ലാവരെയുംനല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലിടെണമേ പച്ച മേച്ചിലില്‍ ഞങ്ങള്‍ മേഞ്ഞിടുവാനായ്‌മെച്ചമാം ആഹാരത്തെ നീ നല്കീടെണമേ അന്ധകാരമാം ഈ ലോക യാത്രയില്‍ബന്ധുവായിരുന്നു വഴി കാട്ടിടെണമേ ഇമ്പമേറിയ നിന്‍ അന്‍പുള്ള സ്വരംമുന്‍പേ നടന്നു സദാ […]

No Picture

എന്റെ പ്രാണസഖി യേശുവേ

March 19, 2009 admin 0

എന്റെ പ്രാണ സഖി യേശുവെഎന്റെ ഉള്ളത്തിന്‍ ആനന്ദമേഎന്നെ നിന്‍ മാര്‍വില്‍ ചേര്‍ പ്പാനായ്‌വന്നിതാ ഇപ്പോള്‍ നിന്‍ പാദത്തില്‍ അരുള്‍ക അരുള്‍ക ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍കര്‍ത്താവെ ഈ നിന്റെ ദാസര്‍ക്ക്‌ദിവ്യ ഗീതത്തെ നീ കാട്ടുക നിന്നെ സ് […]