Category: Jessy

ദൈവത്തിന്‍ സ്നേഹം അഗോചരമല്ലയോ ..

ദൈവത്തിന്‍ സ്നേഹം അഗോചരമല്ലയോ ..!നീളം അതിന്‍ വീതി ആരറിഞ്ഞിടും ?ആശ്ചര്യമേ ഇതു അവര്‍ണനീയമേമാരിപോലെന്നില്‍ നീ ചൊരിഞ്ഞ താതന്‍ തന്‍ സ്നേഹം അവര്‍ണനീയമല്ലോഏക പുത്രനെ നമുക്കേകിയെ..സ്വര്‍ഗീയ മഹിമകള്‍ വിട്ടിഹെ വന്നുയാഗമായ്‌ തീര്‍ന്നു ക്രൂശിന്‍മേല്‍ … ലോക സ്ഥാപനം മുന്‍പേ തിരഞ്ഞെടുത്തല്ലോ എന്നെക്രിസ്തുവാകുന്ന രക്ഷകനില്‍ഒരുക്കി എനിക്കായ് സ്വര്‍ഗ്ഗെ വാസ സ്ഥലങ്ങളുംഅനുവദിച്ചിതു നീയെന്‍ രക്ഷകനില്‍ ആലാപനം: ജെസ്സിപശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌ ആലാപനം: സംഗീത ജോസഫ്‌

രക്ഷകനേശു വാനില്‍ വരുമേ

രക്ഷകനേശു വാനില്‍ വരുമേ വരുമേരട്ടുടുത്തുള്ള വാസം തീരുമേ തീരുമേരക്തത്താല്‍ വാങ്ങപ്പെട്ടോര്‍ പോകുമേ പോകുമേരക്ഷിത ഗണത്തില്‍ നാം ചേരുമേ കഷ്ടതയേറുന്നേ ഈ ഭൂവതില്‍ ഭൂവതില്‍ദുഷ്ടത കൂടുന്നേ ഈ നാളിതില്‍ നാളിതില്‍പെട്ടെന്ന് വാനില്‍ നീ വരണേ വരണേശിഷ്ടരാം ഞങ്ങളെ നീ ചേര്‍ക്കണേ കാഹള നാദമിനി ധ്വനിക്കും ധ്വനിക്കുംകര്‍ത്തനില്‍ മരിച്ചവര്‍ ഉയിര്‍ക്കും ഉയിര്‍ക്കുംകാന്തനുമൊത്തു നമ്മള്‍ പറക്കും പറക്കുംകലാ കാലങ്ങളായ് വസിക്കും രചന: ജോയ് ജോണ്‍ആലാപനം: ജെസ്സിപശ്ചാത്തല സംഗീതം: ബെന്നി…

ചൂടും പൊന്‍ കിരീടം ഞാന്‍ മഹത്വത്തില്‍

ചൂടും പൊന്‍ കിരീടം ഞാന്‍ മഹത്വത്തില്‍വാഴും നിത്യ തേജസ്സിന്‍ പ്രഭാവത്തില്‍മാരും അന്ധകാരം നീങ്ങും ചിന്താ ഭാരംഖേദമോ പോയ് പ്പോകും പ്രിയന്‍ വന്നാല്‍ പ്രിയന്‍ വന്നാല്‍ പ്രിയന്‍ വന്നാല്‍എന്‍ ഖേദമോ പൊയ്പ്പോകും പ്രിയന്‍ വന്നാല്‍ കാണും ഞാന്‍ പ്രാണ പ്രിയന്റെ ലാവണ്യംവര്‍ണ്ണിക്കും പ്രശസ്തമാം തന്‍ കാരുണ്യംകീര്‍ത്തിക്കും തന്‍ നാമം ശ്ലാഖിക്കും തന്‍ പ്രേമംഹൃദ്യമായ്‌ നിസ്സീമം പ്രിയന്‍ വന്നാല്‍ നില്ക്കും ഞാന്‍ വിശുദ്ധരിന്‍ സമൂഹത്തില്‍പാടും ഹല്ലെലുയ്യ ഘോഷ…

എത്ര നല്ല മിത്രം യേശു ഖേദ ഭാരം വഹിപ്പാന്‍

എത്ര നല്ല മിത്രം യേശു ഖേദ ഭാരം വഹിപ്പാന്‍എത്ര സ്വാതന്ത്ര്യം നമുക്കു സര്‍വ്വം ബോധിപ്പിക്കുവാന്‍നഷ്ടമാക്കി സമാധാനം ഭാരം ചുമന്നെത്ര നാള്‍യേശുവോട്‌ പറയായ്ക മൂലമത്രേ സര്‍വ്വവും ശോധനകള്‍ നമുക്കുണ്ടോ? ക്ലേശം ഏതിലെങ്കിലുംലേശവും നിരാശ വേണ്ട യേശുവോട്‌ പറയാംകഷ്ടതയില്‍ പങ്കു കൊള്ളും ശ്രേഷ്ഠ മിത്രം യേശുവാംനമ്മെ മുറ്റും അറിയുന്ന തന്നെ അറിയിക്ക നാം ഭാരം മൂലം ഞെരുങ്ങുന്നോ? ക്ഷീണം വര്‍ദ്ധിക്കുന്നുവോ?യേശു അല്ലയോ സങ്കേതം തന്നില്‍ സര്‍വ്വം വച്ചിടാംസ്…

മനുവേല്‍ മനോഹരനേ നിന്മുഖം അതി രമണീയം

മനുവേല്‍ മനോഹരനേ നിന്മുഖം അതി രമണീയംതിരു മുഖ ശോഭയില്‍ ഞാന്‍ അനുദിനം ആനന്ദിച്ചിടും ലോകത്തിന്‍ മോടികള്‍ ആകര്‍ഷകമായ്‌ തീരാതെന്‍ മനമേനിന്‍ മുഖ കാന്തി എന്മേല്‍ നീ ചിന്തും നിമിഷങ്ങള്‍ നാഥാലജ്ജിക്കയില്ല നിന്‍ മുഖം നോക്കി ഭൂവില്‍ വാസം ചെയ് വോര്‍ ദുഷ്ടര്‍ തന്‍ തുപ്പല്‍ കൊണ്ടേറ്റം മലിനം ആകാന്‍ നിന്‍ വദനംവിട്ടു കൊടുത്തതിഷ്ടമായെന്നില്‍ അത് മൂലമല്ലേകീര്‍ത്തിക്കും നിന്റെ നിസ്തുല്യ നാമം സ്‌തോത്രം സ്‌തോത്രം പാടി…

നീ മതി എന്‍ യേശുവേ ഈ മരുഭൂ യാത്രയില്‍

നീ മതി എന്‍ യേശുവേ ഈ മരുഭൂ യാത്രയില്‍കൂടെ നടന്നീടുവാന്‍ കണ്ണീര്‍ തുടച്ചീടുവാന്‍ നീയല്ലാതാരുമില്ലീ നീറുന്ന ശോധനയില്‍താങ്ങിടുവാന്‍ പ്രിയനേ തള്ളരുതേഴ എന്നെ ഉള്ളം കലങ്ങിടുമ്പോള്‍ ഉറ്റവര്‍ മാറിടുമ്പോള്‍ഉന്നത നന്ദനനെ ഉണ്ടെനിക്കാശ്രയം നീ അന്നന്ന് വേണ്ടുന്നതാം അന്നം തരുന്നവനായ്അന്തികെയുള്ളതിനാല്‍ അന്ത്യം വരെ മതിയാം രചന: ജോര്‍ജ് കോശിആലാപനം: ജിജി സാംപശ്ചാത്തല സംഗീതം: ഐസക് ജോണ്‍ ആലാപനം: ജെസ്സിപശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍ ആലാപനം: ജോളി അബ്രഹാം…

ജയ ജയ ജയ ഗീതം

ജയ ജയ ജയ ഗീതം (2)ഉന്നതനാമെന്‍ യേശുവിനായ് ഞാന്‍ –എന്നാളും പാടീടും രാജാധി രാജന്‍ നീ – ദേവാധി ദേവന്‍ നീ –ഭൂജാതികള്‍ക്കെല്ലാം രക്ഷാകാരന്‍ നീയെ.. ഉന്നതി വിട്ടീ മന്നിതില്‍ വന്നെന്‍ ഖിന്നത തീര്‍ക്കാനായ്‌തന്നുയിരേകി മന്നവനാം നീ നിന്ദ ചുമന്നതിനാല്‍ വിലാപഗാനം മാറ്റിയെന്‍ നാവില്‍ പുതിയൊരു പാട്ടേകിവിണ്ണുലകത്തിന്‍ അധിപധിയാകും നിന്‍ പ്രിയ മകനാക്കി രചന: ജോര്‍ജ് കോശിആലാപനം: ബിനോയ്‌ ചാക്കോ & ജെസ്സിപശ്ചാത്തല സംഗീതം:…

ക്രിസ്തേശു നാഥന്റെ

ക്രിസ്തേശു നാഥന്റെ പാദങ്ങള്‍ പിന്‍ തുടരുംനാമെന്തു ഭാഗ്യമുള്ളോര്‍ പ്രിയരേ- നാമെന്തു ഭാഗ്യമുള്ളോര്‍നാഥന്റെ കാല്‍ ചുവടു നാള്‍തോറും പിന്‍ തുടരാന്‍മാതൃകയായി താന്‍ – നല്ല മാതൃകയായി താന്‍ .. പാപത്തിന്‍ ശിക്ഷ നീക്കി ഭാവി പ്രത്യാശ നല്കിഭാരങ്ങള്‍ നാള്‍തോറും – സര്‍വ്വ ഭാരങ്ങള്‍ നാള്‍ തോറുംതന്മേല്‍ വഹിച്ചു കൊണ്ടു ചെമ്മേ നടത്തിടുന്ന-താനന്ദം ആനന്ദം പരമാനന്ദമാനന്ദം.. ബുദ്ധി പറഞ്ഞു തന്നു, ശക്തി പകര്‍ന്നു തന്നുമുന്‍പില്‍ നടക്കുന്നു- അവന്‍…

ക്രൂശില്‍ നിന്നും പാഞ്ഞ് ഒഴുകിടുന്ന

ക്രൂശില്‍ നിന്നും പാഞ്ഞ് ഒഴുകിടുന്നദൈവ സ് നേഹത്തിന്‍ വന്‍ കൃപയെഒഴുകിയൊഴുകി അടിയനില്‍ പെരുകെണമേസ് നേഹ സാഗരമായ് സ് നേഹമാം ദൈവമേ നീയെന്നില്‍അനുദിനവും വളരേണമേ ഞാനോ കുറയേണമേ നിത്യ സ് നേഹം എന്നെയും തേടിവന്നുനിത്യമാം സൌഭാഗ്യം തന്നുവല്ലോഹീനനെന്നെ മെനഞ്ഞല്ലോ കര്‍ത്താവിനയ്‌മാന പാത്രവുമായ്‌ ലോകത്തില്‍ ഞാന്‍ ദരിദ്രനായിടിലുംനിന്‍ സ് നേഹം മതിയെനിക്കാശ്വാസമായ്‌ദൈവ സ് നേഹം എന്നെയും ആത്മാവിനാല്‍സമ്പന്നന്‍ ആക്കിയല്ലോ മയാലോകെ പ്രശംസിച്ചിടുവാന്‍യാതൊന്നും ഇല്ലല്ലോ പ്രാണനാഥദൈവ സ് നേഹം…

കൃപയേറും കര്‍ത്താവിലെന്‍

കൃപയേറും കര്‍ത്താവിലെന്‍ വിശ്വാസംഅതിനാല്‍ ഹൃദിയെന്തു നല്ലാശ്വാസംദുരിതങ്ങള്‍ നിറയുമീ ഭൂവാസംകൃപയാല്‍ മനോഹരമായ് കൃപ കൃപയോന്നെന്‍ ആശ്രയമായ്‌കൃപ കൃപയോന്നെന്‍ ആനന്ദമായ്‌വൈരികള്‍ വന്നാലും എതിരുയര്‍ന്നാലുംകൃപ മതിയെന്നാളും ബലഹീനതയില്‍ നല്ല ബലമേകുംമരുഭൂമിയിലാനന്ദ തണലാകുംഇരുള്‍ പാതയിലനുദിനമൊളി നല്കുംകൃപയോന്നെന്‍ ആശ്രയമായ്‌ എന്റെ താഴ്ച്ചയിലവനെന്നെ ഓര്‍ത്തല്ലോഘോര വൈരിയിന്‍ ബലമവന്‍ തകര്‍ത്തല്ലോതന്റെ കൈകളിലവനെന്നെ ചേര്‍ത്തല്ലോസ്തോത്ര ഗീതം പാടിടും ഞാന്‍ രചന: എം. ഇ. ചെറിയാന്‍ആലാപനം: ജെസ്സിപശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

എന്‍ രക്ഷകാ എന്‍ ദൈവമേ..

എം രക്ഷകാ എന്‍ ദൈവമേ നിന്നിലായ നാള്‍ ഭാഗ്യമേഎന്നുള്ളത്തിന്‍ സന്തോഷത്തെ എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ ഭാഗ്യനാള്‍ ഭാഗ്യനാള്‍ യേശു എന്‍ പാപം തീര്‍ത്ത നാള്‍കാത്തു പ്രാര്‍ത്ഥിക്കാറാക്കി താന്‍ആര്‍ത്തു ഘോഷിക്കാറാക്കി താന്‍ഭാഗ്യനാള്‍ ഭാഗ്യനാള്‍ യേശു എന്‍ പാപം തീര്‍ത്ത നാള്‍ വന്‍ ക്രിയ എന്നില്‍ നടന്നു കര്‍ത്തന്‍ എന്റെ ഞാന്‍ അവന്റെതാന്‍ വിളിച്ചു ഞാന്‍ പിന്‍ ചെന്നു സ്വീകരിച്ചു തന്‍ ശബ്ദത്തെ സ്വര്‍പ്പുരം ഈ കരാരിന്നു…

യേശു മതിയെനിക്കേശുമതി

യേശു മതി എനിക്കെശു മതിക്ലേശങ്ങള്‍ മാത്രം സഹിച്ചെന്നാലുംഅപ്പോഴും പാടും ഞാന്‍ ദൈവമേനീ എത്ര നല്ലവന്‍ നീയല്ലാതാരുമില്ലീശനെ എന്റെ ഭാരം തീര്‍പ്പാന്‍നീയല്ലാതാരുള്ളൂ രക്ഷകാ എന്റെ പാപം പോക്കാന്‍എന്നെ നീ ഏറ്റു കൊള്‍ ദൈവമേഅപ്പോള്‍ ഞാന്‍ ധന്യനാം ജീവിത ഭാരങ്ങള്‍ ഏറിയാലുംജീവ നാഥന്‍ കൈ വെടിയുകില്ലഎന്നെ നടത്തുവാന്‍ ശക്തനാംനീ എത്ര നല്ലവന്‍ ലോകത്തില്‍ ഏകനായ്‌ തീരുകിലുംരോഗത്താല്‍ ബാധിതന്‍ ആയിടിലുംകൈ വെടിഞ്ഞിടാത്ത രക്ഷകാനീ എത്ര നല്ലവന്‍ ഏറിയ തെറ്റുകള്‍…