Category: ഹീന മനു ജനനം എടുത്ത

ഹീന മനു ജനനം എടുത്ത

ഹീന മനു ജനനം എടുത്ത യേശു രാജന്‍ നിന്‍ സമീപേ നില്പൂഏറ്റു കൊള്ളവനെ തള്ളാതെ .. കൈകളില്‍ കാല്‍കളില്‍ ആണികള്‍ തറച്ചുമുള്‍മുടി ചൂടി താന്‍ പൊന്‍ ശിരസ്സതിന്‍മേല്‍നിന്ദയും പീഡയും ദുഷിയും സഹിച്ചുദിവ്യമാം രുധിരം ചൊരിഞ്ഞു നിനക്കായ്‌കരുണയായ് നിന്നെ വിളിച്ചീടുന്നു… തല ചായ്ക്കുവാന്‍ സ്ഥലമില്ലാതെദാഹം തീര്‍ക്കുവാന്‍ ജലവുമില്ലാതെആശ്വാസം പറവാന്‍ ആരും തന്നില്ലാതെഅരുമ രക്ഷകന്‍ ഏകനായ്‌ മരിച്ചുആ പാടുകള്‍ നിന്‍ രക്ഷക്കെ.. ആലാപനം: കെസ്റ്റര്‍