Category: ഹാ ചിന്തിക്കുകില്‍

ഹാ! ചിന്തിക്കുകില്‍ പരദേശികള്‍

ഹാ! ചിന്തിക്കുകില്‍ പരദേശികള്‍!വെറുമന്യര്‍ നാമീ ഭൂവില്‍ … നിലയില്ലാ വാസമോര്‍ക്കില്‍ പല പാടുകള്‍ പെട്ടു നാം പോകേണംചില ദുര്‍ഘട മേടുകള്‍ ഏറേണംപലരാലുമുപദ്രവം എല്ക്കേണംഒരു നാളില്‍പ്രിയനോട് കൂടെ വാഴാം ഇനിയൊന്നും നമുക്കിഹെ ഇല്ലല്ലോനമുക്കുള്ളതാം വാസമിതല്ലല്ലോഹാ! മിന്നും പ്രശോഭിത-മായൊരു ഗോപുരം വിണ്ണില്‍ദൂരത്തായ് കണ്ടിടുന്നു ഈ മായാപുരി വിട്ടു പോയിടാംക്ഷണം സിയോന്‍ പ്രയാണം തുടര്‍ന്നിടാം  പ്രിയനോടോരുമിച്ചു വസിച്ചിടാംചിരകാലംശുഭമേറും ഭാഗ്യനാട്ടില്‍