Category: ഹാ എന്തിനിത്ര താമസം

ഹാ എന്തിനിത്ര താമസം

ഹാ എന്തിനിത്ര താമസം പോന്നേശു രാജനെഞാനെത്ര നാള്‍ പാര്‍ക്കേണമീ മഹാ വനാന്തരേഎന്നാത്മ നാഥനെ, എന്നാത്മ നാഥനെ,ഞാനെത്ര നാള്‍ പാര്‍ക്കേണമീ മഹാ വനാന്തരേ കഷ്ടങ്ങള്‍ ഏറുന്നേശുവേ ദു:ഖങ്ങളും സദാദുഷ്ടന്മാരാല്‍ വിശുദ്ധരയ്യോ വീഴുന്നേ പരാനീ താമസിക്കല്ലേ, നീ താമസിക്കല്ലേനിന്‍ സ്വന്ത നാട്ടില്‍ ചേര്‍ക്കുവാന്‍ നീ താമസിക്കല്ലേ നിന്‍ കൈയ്യില്‍ ഞാനിതാ വസിക്കുന്നോര്‍ മണ്‍പാത്രം പോല്‍നിന്നിഷ്ടത്താല്‍ സമ്പൂര്‍ണ്ണരൂപമാക്കിത്തീര്‍ക്കുകഞാന്‍ പാനം ചെയ്യുമേ ഞാന്‍ പാനം ചെയ്യുമേനിന്നിഷ്ടം വന്‍ കൈപ്പാകിലും ഞാന്‍…