Category: സ് തോത്രങ്ങള്‍ പാടി ഞാന്‍

സ് തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തീടുമേ

സ് തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തീടുമേദേവാധി ദേവനെ രാജാധി രാജാവേവാഴ്ത്തി വണങ്ങിടുമേ അത്ഭുത നിത്യ സ്നേഹംഎന്നില്‍ സന്തതം തന്നിടും ദൈവസ്നേഹംഎന്നും മാറാത്ത ദിവ്യ സ്നേഹംഎന്നില്‍ വസിക്കും സ്നേഹം വാക്കു മാറാത്ത സ്നേഹംതിരു വാഗ്ദത്തം തന്നെന്നെ നിര്‍ത്തും സ്നേഹംസര്‍വ്വ വല്ലഭനാം യേശുവെസ് തോത്രം സ്തുതി നിനക്കു