Category: സ്‌തോത്രം സദാ പരനേ

സ്‌തോത്രം സദാ പരനേ

സ്‌തോത്രം സദാ പരനേ – തിരുനാമംവാഴ്ത്തിപ്പുകഴ്ത്തിടും ഞാന്‍ധാത്രിയിലെ മര്‍ത്യ ഗോത്രമശേഷമായ്കീര്‍ത്തിക്കും നിന്നുടെ കീര്‍ത്തിയെഴും നാമം സംഖ്യയില്ലാ ഗണങ്ങള്‍ സദാ തവസന്നിധി തന്നില്‍ നിന്നുപങ്കമെഴുന്ന നിന്‍ തങ്ക നാമം വാഴ്ത്തിസങ്കടമെന്യേ സംസേവ ചെയ്യുന്നവര്‍ ജീവനറ്റോരുലകം ഇതിനു നിന്‍ജീവനരുളീടുവാന്‍ദ്യോവിന്‍ മണിവിളക്കായിരുന്നുള്ള നിന്‍പാവന സൂനുവെ ഭൂവിലയച്ചതാല്‍ രചന: കെ. വി. സൈമണ്‍ആലാപനം: എം. വി. സണ്ണിപശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌