Category: സ്വര്‍ഗ്ഗ ഭാഗ്യം എത്ര

സ്വര്‍ഗ്ഗ ഭാഗ്യം എത്ര യോഗ്യം

സ്വര്‍ഗ്ഗ ഭാഗ്യം എത്ര യോഗ്യം ആര്‍ക്കു വര്‍ണ്ണിക്കാ- മതിന്‍ –ഭാഗ്യമോര്‍ക്കും തോറും എനിക്കാശ ഏറുന്നു പാപ ലോകത്തില്‍ കിടന്നു പാടു പെടുന്നു – എനി –ക്കെപ്പോള്‍ എന്റെ മോക്ഷ വീട്ടില്‍ ചെന്നു ചേര്‍ന്നിടാം മുന്‍പേ മുന്‍പേ പോയിടുന്നോര്‍ ഭാഗ്യമുള്ളവര്‍മന്നിലുള്ള കഷ്ടതകള്‍ നീങ്ങി സ്വസ്ഥരായവര്‍ ലോക സംബന്ധ ഭവനം വിട്ടുപോയെന്നാല്‍ – മോക്ഷേ –കൈകളാല്‍ തീര്‍ക്കാത്ത വീട്ടില്‍ പാര്‍ത്തിടാമല്ലോ രണ്ടിനാല്‍ ഞരങ്ങി ഞാനും വാഞ്ചിച്ചിടുന്നു –…