Category: സ്വന്തം നിനക്കിനി ഞാന്‍

സ്വന്തം നിനക്കിനി ഞാന്‍ യേശു ദേവാ

സ്വന്തം നിനക്കിനി ഞാന്‍ യേശു ദേവാപാപബന്ധം നീക്കെന്നില്‍ നിന്നെന്‍ പ്രിയ നാഥാ സന്തോഷമെന്നും പേയിന്‍ വഴി നടന്നേഅത് ചതിവെന്നുണര്‍ന്നു നിന്നോടടുത്തു വന്നെ ഇമ്പം പാപം തരുമെന്നറിഞ്ഞു ചെയ്തേന്‍അത് ഏറെ തുമ്പം തന്നതാല്‍ ഭയന്ന് വന്നെ ലോകം തുണയ്ക്കുമെന്ന് ചേര്‍ന്നിരുന്നെഅതില്‍ ഒട്ടും സ്ഥിരതയില്ലാഞ്ഞോടി വന്നേ കായം ബലം സുഖവും കരത്തില്‍ വച്ചേഇതില്‍ കാഴ്ചയായ് നിത്യമെന്നില്‍ ദാ വരുന്നേ ദേഹം ജീവനും നിന്‍ മുന്‍പില്‍ കാഴ്ച വച്ചേഇനി…