Category: സ്തുതി തിങ്ങിയ

സ്തുതി തിങ്ങിയ പരമണ്ഡല സുവിശേഷക നാമം

സ്തുതി തിങ്ങിയ പരമണ്ഡല സുവിശേഷക നാമംശുഭ മംഗള മതി സംഭ്രമ സുഖ ശോഭന ക്ഷേമംആ ആ ആ .. ഉം .. കരുണാകര തിരു മാര്‍വിനു വര ഭൂഷണ ദേവന്‍ധരണീ നരന്‍ ഉയരാന്‍ ഉയിരരുളും നര ജീവന്‍ ഭുവനങ്ങളെ ഞൊടി കൊണ്ടുളവരുളും ബലമുടയോന്‍ഭുവനീതലമണവാന്‍ ഇടയ്ക്കിടയാതവനായോന്‍ ആലാപനം: എം. വി. സണ്ണിപശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍