Category: സ്തുതിപ്പിന്‍ .. സ്തുതിക്ക

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ സ്തുതിക്ക മനമേ

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ സ്തുതിക്ക മനമേസ്തുതികളില്‍ വസിപ്പോനെരാജാധി രാജനാം കര്‍ത്താധി കര്‍ത്തനാംയേശുവിനെ സ്തുതിപ്പിന്‍ അന്ധകാരത്തിലെല്ലാംമുങ്ങി മയങ്ങിടുമ്പോള്‍വെളിച്ചം നല്കാമെന്നുരച്ച നാഥനാംകര്‍ത്താവിനെ സ്തുതിപ്പിന്‍ ആകുല വേളയിലെലാംആനന്ദം പകരുന്നവനാംആര്‍ത്തു പാടാം പാടി സ്തുതിക്കാംഉച്ചത്തില്‍ ഘോഷിച്ചിടാം രചന: സാബു ലോവിസ്‌ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌