Category: സ്തുതിച്ചിടുവിന്‍ കീര്‍ത്ത

സ്തുതിച്ചിടുവിന്‍ കീര്‍ത്തനങ്ങള്‍

സ്തുതിച്ചിടുവിന്‍ കീര്‍ത്തനങ്ങള്‍ ദേവന് പാടിടുവിന്‍സ്തുതി ഉചിതം മനോഹരവും നല്ലതുമെന്നറിവിന്‍ ദേവാധി ദേവനീ പാരില്‍ വന്നു, പാപിയെ തേടി വന്നുവല്ലഭനായ്‌ മരിച്ചുയിര്‍ത്തു ജീവിക്കുന്നു നമുക്കായ്‌ തിരുക്കരങ്ങള്‍ നിരത്തിവച്ചു താരകങ്ങള്‍ ഗഗനേഒരുക്കിയവന്‍ നമുക്കു രക്ഷാ മാര്‍ഗമതിനു മുന്നേ ധ്യാനിക്കുവിന്‍ തന്‍ കൃപകള്‍ പുകഴ്ത്തുവിന്‍ തന്‍ ക്രിയകള്‍മാനിതനാം തന്‍ നാമ മഹിമകള്‍ വര്‍ണിക്കുവിന്‍ രചന: എം. ഇ. ചെറിയാന്‍ആലാപനം: മാത്യു ജോണ്‍പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌