Category: സ്തുതിക്ക് യോഗ്യനെന്നും

സ്തുതിക്ക് യോഗ്യനെന്നും എന്റെ യേശു മാത്രമാം

സ്തുതിക്ക് യോഗ്യനെന്നും എന്റെ യേശു മാത്രമാംപാരില്‍ വന്നു ജീവന്‍ തന്നു നമ്മെ വീണ്ടെടുത്തവന്‍ അറിഞ്ഞു ദൈവം നമ്മെ നാം അവനെ അറിയും മുന്‍പേപകര്‍ന്നല്ലോ പുതു ജീവന്‍ നാം പുതിയ സൃഷ്ടിയായ്‌ നന്മ തന്നു നമ്മെ നാള്‍ തോറും നടത്തിടുംവന്‍ വിനകള്‍ വന്നിടില്‍ വരുമല്ലോ ചാരെ നീ ദൈവമേ നിന്‍ സ് നേഹം ഞാന്‍ ഓര്‍ക്കും നന്ദിയായ്പാടിടും സ്തുതി ഗീതം എന്നെ വീണ്ടെടുത്തതാല്‍ രചന: ബാബു…