Category: സൌന്ദര്യത്തിന്‍ പൂര്‍ണത

സൌന്ദര്യത്തിന്‍ പൂര്‍ണതയാകുന്ന സിയോനില്‍

വളരെ പഴക്കം ചെന്ന ഒരു ഗാനമാണിത്. പ്രത്യേകിച്ച് പ്രഭാത പ്രാര്‍ത്ഥനയുടെ സമയത്ത് പാടാന്‍ അനുയോജ്യം. ചെറുപ്പത്തില്‍ കേട്ടിട്ടുള്ളതാണ്. ഇപ്പോള്‍ അങ്ങനെ ആരും പാടുന്നത് കേള്‍ക്കാറില്ല. ഈ പാട്ടിന്റെ മറ്റൊരു നല്ല ഓഡിയോ ഇതുവരെ കിട്ടിയില്ല. പക്ഷേ, പാട്ട് മറന്നു പോകാതിരിക്കാന്‍ ഈ ഒരു വീഡിയോ കണ്ടപ്പോള്‍ ഇവിടെ ചേര്‍ക്കുകയാണ്. നല്ലൊരു ഓഡിയോ ആരെങ്കിലും അപ്‌ലോഡ്‌ ചെയ്യുമെന്ന് കരുതുന്നു.  സൌന്ദര്യത്തിന്‍ പൂര്‍ണതയാകുന്ന സിയോനില്‍നിന്ന് പ്രകാശിക്കുന്നോനെ പ്രഭാതത്തില്‍…