Category: സാഞ്ചാരിയേ ..

സഞ്ചാരിയേ ..

സഞ്ചാരിയേ ..കണ്ണാകെ കണ്ണീരാല്‍കടലില്‍ നീ മുങ്ങിടുന്നോ ?നീയണയൂ യേശുവിങ്കല്‍ ..നിന്റെ ഭാരമോ താങ്ങുമേ..നാഥന്‍ താങ്ങുമേ .. നിന്നെ സ്നേഹിച്ചു യേശു ഭൂവതില്‍ വന്നുക്രൂശില്‍ മരിച്ചു നിന്നെ വീണ്ടെടുക്കുവാന്‍സ്നേഹമോടെ നിന്നെ വിളിച്ചിടുന്നുസ്വന്തമാക്കാന്‍ കാത്തിടുന്നുവന്നിടുകില്‍ നിന്നെ തന്റേതാക്കുംതന്നരികില്‍ ചേര്‍ത്തണയ്ക്കും സ്വപ്നങ്ങളെല്ലാം ഒന്നേ തകര്‍ന്നിടുമ്പോള്‍ഏകനായ് ഭൂവില്‍ നീ അലഞ്ഞിടുമ്പോള്‍വന്നിടുക യേശുവിങ്കല്‍ കണ്ണീരെല്ലാം തുടയ്ക്കുമവന്‍സ്നേഹവാനാം നിത്യ ദൈവമവന്‍നിന്നുടെ ജീവന്റെ ഉടയോനവന്‍ ആലാപനം: ഷിബു ജോസ്