Category: സര്‍വ്വലോക സൃഷ്ടിതാ

സര്‍വ്വലോക സൃഷ്ടിതാവേ സര്‍വ്വത്തിനും നാഥാ

സര്‍വ്വലോക സൃഷ്ടിതാവേ സര്‍വ്വത്തിനും നാഥാസര്‍വ്വ സൃഷ്ടികളും വാഴ്ത്തി വന്ദിക്കും മഹേശാ വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു നാഥാകീര്‍ത്തിക്കുന്നു ഘോഷിക്കുന്നു ആര്‍ത്തു മോദമോടെ എണ്ണമില്ലാ ദൂതര്‍ സംഘം വഴ്ത്തിടുന്ന ദേവാഖര്‍ബികളും സ്രാഫികളും പുകഴ്ത്തും മഹേശാ വാനം ഭൂമി സൂര്യ ചന്ദ്ര നക്ഷത്രാദികളെമാനമായ്‌ ചമച്ച ദേവാ നാഥനെ മഹേശാ ജീവനുള്ള സര്‍വത്തിനും ഭക്ഷണം നല്കുന്നജീവനാഥാ ദേവദേവാ പാഹിമാം മഹേശാ വൃക്ഷ സസ്യാദികള്‍ക്കെല്ലാം ഭംഗിയെ നല്കുന്നഅക്ഷയനാം ദേവദേവാ പാഹിമാം മഹേശാ…