Category: സമര്‍പ്പണം സമര്‍പ്പണം

സമര്‍പ്പണം സമര്‍പ്പണം സമ്പൂര്‍ണ്ണ സമര്‍പ്പണം

സമര്‍പ്പണം സമര്‍പ്പണം സമ്പൂര്‍ണ്ണ സമര്‍പ്പണംസര്‍വ്വേശന്‍ തന്നുടെ സേവയ്ക്കായുള്ള ദിവ്യ സമര്‍പ്പണം തന്നുടെ ജീവനെ തന്നു ബലിയായ്‌കുരിശില്‍ മരിച്ചു ദേവേശന്‍മാനവ രക്ഷക്കായ്‌ ജീവനെ അര്‍പ്പിച്ചയേശുവിനായുള്ള സമര്‍പ്പണം നിമിഷങ്ങള്‍ തോറും പാപാന്ധകാരത്തില്‍നീറിക്കഴിയുന്നു ജനകോടികള്‍നീയെന്തു ചെയ്യുന്നു സോദരാ കര്‍ത്തനെമനുജര്‍ക്ക് നല്‍കാന്‍ സമര്‍പ്പിക്കുമോ?