Category: സത്യ സഭാപതിയേ

സത്യ സഭാപതിയേ

സത്യ സഭാപതിയെ, സ്തുതി തവ-നിത്യ ദയാ നിധിയെതിരുവടി തേടി വരുന്നിതാ ഞങ്ങള്‍ഇരുകൈ കൂപ്പി വീണു തൊഴുന്നേന്‍ .. പാപ നാശക ദേവകുമാരാപതിതര്‍ക്ക് പാരില്‍ അവലംബം നീയെനിന്‍ തിരു നാമം എന്തഭിരാമംനിന്‍ മഹാ സ് നേഹം സിന്ധു സമാനം.. മനുഷ്യനായി കുരിശതില്‍ നരര്‍ക്കായ്‌മരിച്ചുയിര്‍ത്തെഴുന്നു വാഴും വിജയി നീമഹിയില്‍ വീണ്ടും വരുന്നവന്‍ നീയെ..മലിനത നീക്കി വാഴ് വതും നീയെ.. രചന: ജോര്‍ജ് പീറ്റര്‍ആലാപനം: കെസ്റ്റര്‍