Category: ശ്രീയേശു നാമം

ശ്രീയേശു നാമം

ശ്രീയേശു നാമം അതിശയ നാമംഎഴയെനിക്കിമ്പ നാമം പാപ പരിഹാരാര്‍ത്ഥം പാതകരെ തേടിപാരിടത്തില്‍ വന്ന നാമംപാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്നപാവനമാം പുണ്യ നാമം എണ്ണമില്ലാ പാപം എന്നില്‍ നിന്നും നീക്കാന്‍എന്നില്‍ കനിഞ്ഞ നാമംഅന്ന്യനെന്ന മേലെഴുത്ത് എന്നേയ്ക്കുമായ് മായ്ച്ചു തന്നഉന്നതന്റെ വന്ദ്യ നാമം വാനം ഭൂമി ഏവം പാതാളമൊരുപോല്‍വാഴ്ത്തി വണങ്ങും നാമംവനിലും ഭൂവിലും ഉള്ള എല്ലാ അധികാരത്തെയുംആയുധം വെപ്പിച്ച നാമം എല്ലാ നാമത്തിലും മേലായ നാമംഭക്തര്‍ ജനം…