Category: ശ്രീയേശു നാഥാ സ്വര്‍ഗീയ

ശ്രീയേശു നാഥാ.. സ്വര്‍ഗീയ രാജാ…

ശ്രീയേശു നാഥാ.. സ്വര്‍ഗീയ രാജാ…നിന്‍ കൃപ ഞങ്ങള്‍ക്ക് മതിയാംലോക വാരിധിയില്‍ ഉയരുമ്പോലലകള്‍നിന്‍ കൃപ ഞങ്ങള്‍ക്ക് മതിയാംജീവന്റെ തോണി കുടുങ്ങുമ്പോഴലയില്‍നിന്‍ കൃപ ഞങ്ങള്‍ക്ക് മതിയാം ചെറുവഞ്ചിക്കാരേ.. വരു ക്രിസ്തന്‍ ചാരത്ത്തകരുന്ന ജീവനില്‍ തരുമവന്‍ വിടുതല്‍യേശു താന്‍ രാജന്‍ അവനുള്ള ജീവനില്‍അനന്തമാം സന്തോഷം അതു തുല്യമില്ല..!! അലറുന്ന ആഴിയില്‍ അടിയില്ലാത്തോണിയില്‍ചുക്കാന്‍ പിടിക്കുന്നോന്‍ അഖിലാണ്ഡനാഥന്‍കടലിനെ സൃഷ്ടിച്ചോന്‍ തോണിയെ നയിക്കുമ്പോള്‍അലറുന്ന കടലില്‍ അലയല്പമില്ല.. ആലാപനം: മേഴ്സിപശ്ചാത്തല സംഗീതം: ജോസി അറക്കല്‍