Category: ശ്രീയേശു നാഥാ നിന്‍

ശ്രീയേശു നാഥാ നിന്‍ സ് നേഹം

ശ്രീയേശു നാഥാ നിന്‍ സ് നേഹം – സ്വര്‍ഗ്ഗമോടി വെടിഞ്ഞു എന്നെ തേടി ധാരയില്‍ വന്നശ്രീയേശു നാഥാ നിന്‍ സ് നേഹം .. ബേതലേം പുരി മുതല്‍ കാല്‍വരി കുരിശോളംവേദനപ്പെട്ടു മമ വേദന അകറ്റി നീ അടിയനെ പോലുള്ളോരാഗതികളെ പ്രതിഅടി മുടി മുഴുവനുമടികള്‍ നീയേല്‍ക്കയോ? പാപക്കുഴിയില്‍ നിന്നെന്‍ പാദങ്ങള്‍ ഉയര്‍ത്തി നീപാടുവാന്‍ പുതിയൊരു പാട്ടുമെന്‍ നാവില്‍ തന്നു അനുപമ സ് നേഹത്തിന്‍ ആഴവുമുയരവുംഅകലവും നീളവുമറിയുവാന്‍…