Category: ശുദ്ധിക്കായ് നീ

ശുദ്ധിക്കായ് നീ

ശുദ്ധിക്കായ് നീ യേശു സമീപേ പോയോ ?കുളിച്ചോ കുഞ്ഞാടിന്‍ രക്തത്തില്‍ ?പൂര്‍ണ്ണാശ്രയം ഈ നിമിഷം തന്‍ കൃപ-തന്നില്‍ വച്ചോ, ശുദ്ധിയായോ നീ ? കുളിച്ചോ ? കുഞ്ഞാടിന്‍ ആത്മ ശുദ്ധി നല്കും രക്തത്തില്‍ ?ഹിമം പോല്‍ നിഷ്കളങ്കമോ നിന്നങ്കികുളിച്ചോ കുഞ്ഞാട്ടിന്‍ രക്തത്തില്‍ ? അനുദിനം രക്ഷകന്‍ പക്ഷത്തോ നീശുദ്ധിയായ് നടന്നീടുന്നതോ ?ക്രൂശേറിയ കര്‍ത്തനില്‍ നിനക്കുണ്ടോവിശ്രമ നാഴിക തോറുമേ ? കര്‍ത്തന്‍ വരവില്‍ നിന്നങ്കി ശുദ്ധമോഏറ്റവും…