Category: വെളിച്ചത്തിന്‍ കതിരുകള്‍

വെളിച്ചത്തിന്‍ കതിരുകള്‍ വിളങ്ങുമീ സമയത്തു

വെളിച്ചത്തിന്‍ കതിരുകള്‍ വിളങ്ങുമീ സമയത്തുവെളിച്ചമാം യഹോവയെ സ്തുതിക്കണം അവന്‍ ജനം ഇരുട്ടൊഴിഞ്ഞവനിയില്‍ തിളക്കമിങ്ങുദിക്കുന്നുവെളിച്ചമാം മശിഹായീ വിധം നമ്മില്‍ ഉദിക്കണം തിരു മുഖമതിന്‍ പ്രഭ തെളിവോടു വിലസുമ്പോള്‍ഇരുളിന്റെ പ്രവൃത്തികള്‍ മറവിടം തിരക്കിടും തിരുമൊഴി ദിവസവും പുതുതായി പഠിക്കുകില്‍ശരിവരെ വഴി തെറ്റാതിരുന്നിടാം അസ്സംശയം ദിനമതിന്‍ തുടസ്സത്തില്‍ മനുവേലിന്‍ മുഖാംബുജംദരിശിച്ച നരനൊരു ദുരിതവും വരികില്ല മനമതി തെളിവിനോടിരുന്നിടും സമാധാനംദിവസത്തിനൊടുവോളം ഭരിച്ചിടും മനസ്സിനെ സമസ്തമാം പരീക്ഷയും ജയിച്ചിടാം കൃപ മൂലംഒരിക്കലും…