Category: വെറും കൈയ്യായ്‌

വെറും കൈയ്യായ്‌ കര്‍ത്തന്‍ മുന്‍പില്‍

വെറും കൈയ്യായ്‌ കര്‍ത്തന്‍ മുന്‍പില്‍ഏകനായ്‌ ഞാന്‍ നില്‍ക്കണമോ?ആ സന്നിധത്തില്‍ അര്‍പ്പിച്ചിടാന്‍ഒന്നുമില്ലാത്തവനായ്‌ നിന്നിടുമോ? മരണ ഭീതി ലേശമില്ല കൃപയാല്‍ രക്ഷ നേടിയല്ലോഎന്നാല്‍ കര്‍ത്താവിന്‍ മുന്‍പില്‍അന്നാള്‍ ലജ്ജിതനായ്‌ ഞാന്‍ നില്‍ക്കണമോ? ഉണര്‍ന്നിടാം സോദരരെ ഉത്സുകരായ്‌ വേല ചെയ്യാംഎന്നാല്‍ വിളങ്ങിടും കിരീടങ്ങള്‍ അണിഞ്ഞുതന്‍ സന്നിധിയില്‍ നിന്നിടുമേ രചന: ജെറി സി പോള്‍