Category: വിശ്വാസ ജീവിത യാത്ര

വിശ്വാസ ജീവിത യാത്രയതില്‍

ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. (സങ്കീര്‍ത്തനം: 46: 1) കഷ്ടങ്ങളില്‍ ആശ്രയിക്കുവാനും പ്രത്യാശ വെക്കുവാനും വിശ്വസ്തനായ ഒരുവന്‍ ദൈവം മാത്രം .. വിശ്വാസ ജീവിത യാത്രയതില്‍പ്രത്യാശ നല്കിടുന്നവിശ്വാസ നായകന്‍ യേശുവിന്‍ കൂടെവിശ്വാസത്താല്‍ ഞാന്‍ നീങ്ങിടുന്നു വാക്കു മാറാത്തവന്‍ എന്റെ രക്ഷകന്‍തന്റെ വാഗ്ദത്തങ്ങളില്‍ വിശ്വസ്തന്‍വാക്കു മാറാത്തവന്‍ എന്റെ രക്ഷകന്‍വാഗ്ദത്തങ്ങളില്‍ വിശ്വസ്തന്‍ അമ്മ തന്‍ മക്കളെ കരുതിടും പോല്‍നിന്‍…