Category: വിശ്വാസികളേ വിശ്വാസി

വിശ്വാസികളേ വിശ്വാസികളേ

വിശ്വാസികളേ വിശ്വാസികളേഉയര്‍ത്തിടുവിന്‍ ജയത്തിന്‍ കൊടികള്‍എക്കാളം എക്കാളം ധ്വനിപ്പാന്‍ കാലമായ്‌മല്‍ പ്രിയന്‍ വരുന്നു മല്‍ പ്രിയന്‍ വരുന്നു നിരന്നിടുവിന്‍ നിരന്നിടുവിന്‍പോര്‍ വീരരായ്‌ നാം സ്വര്‍ധീരരായ്‌ നാംധരിപ്പിന്‍ ധരിപ്പിന്‍ സര്‍വ്വായുധ വര്‍ഗ്ഗംആത്മാവില്‍ ധരിപ്പിന്‍ ആത്മാവില്‍ ധരിപ്പിന്‍ സത്യം കെട്ടുവിന്‍ സത്യം കെട്ടുവിന്‍അരക്ക് കെട്ടുവിന്‍ കവചം ധരിപ്പിന്‍രക്ഷയാം രക്ഷയാം ശിരസ്ത്രം ധരിപ്പിന്‍ആത്മാവില്‍ ധരിപ്പിന്‍ ആത്മാവില്‍ ധരിപ്പിന്‍ പോരട്ടമുള്ളത് പോരട്ടമുള്ളത് ഈലോകരോടല്ല ജഡികരോടല്ലസ്വര്‍ല്ലോക സ്വര്‍ല്ലോക ദുഷ്ടാത്മ സേനയില്‍ദുഷ്ടാത്മ സേനയില്‍.. ക്ഷീണം…