Category: വിശുദ്ധിയെ തികച്ചു

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്‍ക്ക

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്‍ക്കപ്രിയന്‍ വരവിന് താമസം ഏറെയില്ലതന്റെ വാഗ്ദത്തങ്ങള്‍ പലതും നിറവേറുന്നു – ഒരുങ്ങിടാം യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ ഭൂകമ്പംപല വ്യാധികളാല്‍ ജനം നശിച്ചിടുന്നുരാജ്യം രാജ്യങ്ങളോടെതിര്‍ത്തു തുടങ്ങിയല്ലോ – ഒരുങ്ങിടാം കൊട്ടാരങ്ങള്‍ തുടങ്ങി കൊട്ടില്‍ വരെ ജനംകണ്ണുനീര്‍ താഴ്‌വരയില്‍ അല്ലയോഒരു സ്വസ്ഥതയുമില്ല മനുഷ്യര്‍ക്കിവിടെ – ഒരുങ്ങിടാം ആകാശത്തിന്‍ ശക്തി ഇളകുന്നതാല്‍ഭൂവില്‍ എന്ത് ഭവിക്കുമെന്നോര്‍ത്തു കൊണ്ടുജനം പേടിച്ചു നിര്‍ജീവര്‍ ആയിടുന്നെ – ഒരുങ്ങിടാം ബുദ്ധിമാന്മാര്‍…