Category: വാ നീ യേശുവിങ്കല്‍

വാ, നീ യേശുവിങ്കല്‍ വാ..

വാ നീ യേശുവിങ്കല്‍ വാ..നിന്‍ ഹൃദയത്തില്‍ അവനിടം താനിന്‍ ഹൃദയത്തില്‍ അവനിടം താ.. മനുഷ്യരില്‍ ദൈവ ഭയമില്ലഭൂവില്‍ മനുഷ്യര്‍ക്ക്‌ സമാധാനമില്ലമനുഷ്യര്‍ മേല്‍ ദൈവം തന്റെ കോപംവരാന്‍ കാലമായെന്നോര്‍ത്തു വന്നിടുക വരുമ്പോള്‍ നീ എന്ത് കൊണ്ടുവന്നു?ഇനി പോകുമ്പൊള്‍ നീ എന്ത് കൊണ്ടുപോകും?എങ്ങനെ നീ ഈ ലോകത്തില്‍ വന്നു?ഇനി എങ്ങനെ ഈ ലോകം വിട്ടു പോകും? നീതിമാനെ ഓര്‍ത്തിടുന്ന ദൈവംവീണ്ടും നീതിമാനായ്‌ വന്നിടുമേ വാനില്‍പാപി നിന്നെ വിളിക്കുന്നു…