Category: വാഴ്ത്തുക നീ മനമേ

വാഴ്ത്തുക നീ മനമേ

വാഴ്ത്തുക നീ മനമേ എന്‍ പരനെവാഴ്ത്തുക നീ മനമേ വാഴ്ത്തുക തന്‍ ശുദ്ധ നാമത്തെ പേര്‍ത്തുപാര്‍ഥിവന്‍ തന്നുപകാരത്തെയോര്‍ത്തു നിന്നകൃത്യം പരനൊക്കെയും പോക്കിതിണ്ണമായ്‌ രോഗങ്ങള്‍ നീക്കി നന്നാക്കി നന്മയാല്‍ വായ്ക്കവന്‍ തൃപ്തിയെ തന്നുനവ്യമാക്കുന്നു നിന്‍ യൌവനമിന്നു മക്കളില്‍ കാരുണ്യം താതനെന്നോണംഭക്തരില്‍ വാല്‍സല്യവാനവന്‍ നൂനം തന്‍ നിയമങ്ങളെ കാത്തിടുന്നോര്‍ക്കുംതന്നുടെ ദാസര്‍ക്കും താന്‍ ദയ കാക്കും നിത്യ രാജാവിവനോര്‍ക്കുകില്‍ സര്‍വ്വസൃഷ്ടികളും സ്തുതിക്കുന്ന യഹോവ രചന: കെ. വി സൈമണ്‍ആലാപനം:…