Category: വാഴ്ത്തീടുമേ വാഴ്ത്തീടു

വാഴ്ത്തീടുമേ വാഴ്ത്തീടുമേ

വാഴ്ത്തീടുമേ വാഴ്ത്തീടുമേഇമ്മാനുവേലേ എന്‍ ജീവകാലംഈ ക്ഷോണി തലേ ദൂതര്‍ സ്തുതിക്കും നാക വല്ലഭന്‍ പിറന്നു ഗോശാലയില്‍ബന്ധം അഴിച്ചു അന്ധനെന്നെയും ബന്ധുവാക്കിയതാല്‍എന്നും എന്നും നന്നായ്‌ സ്തുതിക്കുംനാഥന്‍ യേശുവെ ഞാനീ ധരയില്‍ പാപക്കടലില്‍ ശാപക്കുഴിയില്‍ പിടഞ്ഞു നീന്തിടവേപാപമകട്ടി ശാപം നീക്കി മാര്‍വില്‍ അണച്ചവനേകഷ്ടം നഷ്ടം സര്‍വം നീക്കി നീപിന്‍പേ നിന്‍ ദാസന്‍ നടന്നിടാമേ ശത്രു തന്നുടെ അഗ്നി ശരങ്ങള്‍ തൊടുത്തു വിട്ടിടുകില്‍നിന്‍ ആയുധങ്ങള്‍ കാത്തിടുമെന്നെ പൊന്നു നായകനേരക്ഷം…