Category: വല്ലഭനാം യേശുപരന്‍

വല്ലഭനാം യേശുപരന്‍

വല്ലഭനാം യേശു പരന്‍നല്ല സഹായകനാംസുഖം ബലവും സമാധാനവുംസകലവും നമുക്കവനാം ആധിയാലുള്ളം കലങ്ങിടിലുംവ്യാധിയാലേറ്റം നാം തളര്‍ന്നിടിലുംഉറ്റവര്‍ എല്ലാരും കൈവിടിലുംമുറ്റിലും കാത്തവന്‍ നടത്തിടുമേ സ്നേഹത്തിന്‍ ദീപം കൊളുത്തിടാം നാംജീവന്റെ സന്ദേശമുരച്ചിടാം നാംപാപികളിന്‍ മനം തിരിഞ്ഞിടുവാന്‍പ്രാര്‍ത്ഥനയില്‍ സദാ ഉണര്‍ന്നിടാം നാം ആത്മാവില്‍ നിറഞ്ഞു ബലപ്പെടുവിന്‍ദൈവഹിതം നമ്മള്‍ അറിഞ്ഞിടുവിന്‍ഉന്നത ജീവിതം നയിച്ചിടുവിന്‍മന്നവന്‍ വരവിനായ്‌ ഒരുങ്ങിടുവിന്‍ രചന: ജോര്‍ജ് പീറ്റര്‍ആലാപനം: ജെ. പി. രാജന്‍പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്