Category: വരുവിന്‍ യേശുവി

വരുവിന്‍ യേശുവിന്നരികില്‍

വരുവിന്‍ യേശുവിന്നരികില്‍എത്ര നല്ലവന്‍ താന്‍ രുചിച്ചറികില്‍വരുവിന്‍ കൃപകള്‍ പൊഴിയും കുരിശിന്നരികില്‍ കൃപമേല്‍ കൃപയാര്‍ന്നിടുവാന്‍നമ്മള്‍ പരമ പാദം ചേര്‍ന്നിടുവാന്‍ധരയില്‍ നടന്ന തന്‍ ചരണംനിങ്ങള്‍ക്കരുളും ശാശ്വത ശരണംഅല്ലും പകലും മുന്‍പില്‍ നില്‍പ്പവന്‍ തുണയായ് പരിശോധനകള്‍ വരികില്‍മനം പതറാതാശ്രയിച്ചിടുകില്‍ബലഹീനതയില്‍ കവിയുംകൃപ മതിയെന്നാശ്വസിച്ചിടുകില്‍വിരവില്‍ വിനകള്‍ തീരും സകലവും ശുഭമായ് ! സ് നേഹിതരേവരും വെടിഞ്ഞാല്‍അതു യേശുവിനോട് നീ പറഞ്ഞാല്‍സ് നേഹിതരില്ലാക്കുരിശില്‍പെട്ട പാടുകളെഴും തന്‍ കരത്താല്‍നന്നായ് നടത്തും വീട്ടില്‍ ചേരും വരെയും…