Category: വരുവാന്‍ കാലമിതായി

വരുവാന്‍ കാലമിതായി

വരുവാന്‍ കാലമിതായി എന്റെ വീണ്ടെടുപ്പുകാരന്‍ ..വരുവാന്‍ കാലമിതായി.. എന്റെ ജീവന്റെ വില തീര്‍ത്തു ക്രൂശില്‍അതേറെ നാളുകളായിഅതാല്‍ താമസം വിന അവന്‍ വരുമേഅന്നാളിലെന്‍ ആമയം തീരുമേഎന്റെ പാപത്തെ ഹനിപ്പാനായ്‌ ക്രൂശില്‍ –തന്റെ ജീവനെ ബാലിയാക്കി തീര്‍ത്തഎന്റെ അരുമ കര്‍ത്താവവന്‍ വരുമ്പോള്‍എന്നാനന്ദം പരിപൂര്‍ണ്ണമാകുമേ.. ആലാപനം : വിമ്മിപശ്ചാത്തലസംഗീതം : വി. ജെ. ജേക്കബ്