Category: വരുന്നിതാ നാഥന്‍

വരുന്നിതാ നാഥന്‍

വരുന്നിതാ നാഥന്‍ വാഴുവാന്‍ ഭൂമൌനിരന്ന തന്‍ പരിവാര പദവികളോടെ നരന്നു വാഴ്‌വാന്‍ ഭൂമി ഒരുക്കിനാന്‍ ആദിയില്‍നരന്നുടെ മരണത്താല്‍ നടന്നില്ലതെന്നാല്‍ നരസുതനായവന്‍ മരിച്ചുയിര്‍ത്താകയാല്‍ഭരണമീ ഭൂവില്‍ ചെയ്‌വാന്‍ ലഭിച്ചവകാശം പരമ പിതാവിന്റെ തിരു ഹിത മോര്‍ത്തു ഭൂ-യെരുശലേം പുരി രാജനഗരമാക്കിടാന്‍ രചന: കെ. വി. സൈമണ്‍ആലാപനം: എം. വി. സണ്ണിപശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌ ആലാപനം: ബിനോയ് ചാക്കോപശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍