Category: ലോകത്തില്‍ ഏക ആശ്രയം

ലോകത്തില്‍ ഏക ആശ്രയം എന്നേശുമാത്രം

പഴയകാല ഭക്തന്മാര്‍ പാടി ആശ്വസിച്ചിരുന്ന മറ്റൊരു ഹൃദയ സ്പര്‍ശിയായ ഗാനം.. ശോകങ്ങള്‍ ഏറി വന്നാല്‍ ആരെ ആശ്രയിക്കും? “വേണ്ട ഈ ലോക ഇമ്പം, പ്രിയാ നീ മതി” എന്ന് പറയുവാന്‍ ദൈവത്തോടുള്ള സ്നേഹം അപ്പോള്‍ നമുക്കുണ്ടാകുമോ? ഉറ്റവര്‍ ഉപേക്ഷിക്കുമ്പോള്‍ ? വിശ്വാസത്തിനായി വില കൊടുക്കേണ്ടി വരുമ്പോള്‍ ?? ഒരു പക്ഷേ നമ്മുടെ വിശ്വാസം തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ??? ഉത്തരം നാം തന്നെ പറയേണ്ടതുണ്ട്..…