Category: ലോകത്തിന്നുടയവന്‍ യേശുപരന്‍

ലോകത്തിന്നുടയവന്‍ യേശുപരന്‍

ലോകത്തിന്നുടയവന്‍ യേശുപരന്‍മുഴുലോകത്തിന്റെ രക്ഷകന്‍ എന്തൊരു സ്നേഹം യേശുവിന്‍ സ്നേഹം ചിന്തിക്കുവാന്‍ ആവില്ലവര്‍ണിക്കുവാന്‍ നാവില്ല   ഉയരത്തില്‍ നിന്നും ധരണിയിലേക്ക്നരനെത്തേടി വന്നുനരകുല പാപപരിഹാരമാവാന്‍കുരിശില്‍ മരിച്ചു പരന്‍  ക്രൂശിന്റെ വചനം നശിക്കുന്നോര്‍ക്ക്ഭോഷത്വമായിടുമ്പോള്‍ അത് വിശ്വസിപ്പാനെന്‍ ഹൃദയത്തില്‍ യേശുശക്തി പകര്‍ന്നല്ലോ കര്‍ത്താവ്‌ ഗംഭീര നാദവുമായ്വേഗം മേഘത്തില്‍ വന്നിടുമേഅപ്പോള്‍ ക്രിസ്തുവില്‍ മൃതരുംജീവിക്കും വൃതരും തന്നിടം പൂകിടുമേ