Category: ലക്ഷ്യമതാണേ

ലക്ഷ്യമതാണേ എന്‍ ആശയതാണേ

ലക്ഷ്യമതാണേ എന്‍ ആശയതാണേഎന്‍ ജീവ നാഥനെ ഞാനെന്നു കാണുമോ? ക്രൂശില്‍ യാഗമായ്‌ തന്‍ ചോരയൂറ്റിയഎന്‍ പ്രേമ കാന്തനെ ഞാനെന്നു കാണുമോദേവ ദേവനെ എന്‍ ത്യാഗവീരനെഎന്‍ ജീവിത സുഖം നീ മാത്രമാകുന്നെ പ്രത്യാശ നാടിനെ ഞാന്‍ ഓര്‍ത്തിടും നേരംഅത്യാശ എന്നുള്ളില്‍ പൊങ്ങിടുന്നിതാനിത്യ സൌഭാഗ്യം ലഭ്യമാകുവാന്‍എത്രകാലം ഞാന്‍ കാത്തിടെണമോ ഈ പാഴ് മരുഭൂമി എനിക്കാനന്ദമല്ലേസിയോന്‍ പുരിയതോ അധിക കാമ്യമേഎന്ന് ചെന്നു ഞാന്‍ എന്‍ വീട്ടില്‍ ചേരുമോഅന്ന് തീരുമേ…