Category: രാജാധി രാജന്‍ വരുന്നി

രാജാധി രാജന്‍ വരുന്നിതാ

രാജാധി രാജന്‍ വരുന്നിതാതന്റെ വിശുദ്ധരെ ചേര്‍ത്തിടുവാന്‍ കര്‍ത്തന്‍ വരവിനായ് കാത്തിരിക്കുന്നേ ഞാന്‍കാരുണ്യ നിധിയെ കാണുവാന്‍ വെമ്പുന്നെകാലങ്ങള്‍ ദീര്‍ഘമാക്കല്ലേ – ഇനീംകാലങ്ങള്‍ ദീര്‍ഘമാക്കല്ലേ വാനവും ഭൂമിയും ഒഴിഞ്ഞു പോകുമേനിത്യ രാജ്യം എനിക്കായ് നാഥന്‍ ഒരുക്കുന്നേഎന്നതില്‍ പൂകിടും ഞാന്‍ – പ്രിയാഎന്നതില്‍ പൂകിടും ഞാന്‍ എന്‍ ദേഹം രോഗത്താല്‍ ക്ഷയിച്ചെന്നാകിലുംദേഹ സഹിതനായ് പ്രിയനെ കാണും ഞാന്‍അവനെന്റെ വൈദ്യനല്ലോ – ഇന്നുംഅവനെന്റെ വൈദ്യനല്ലോ ആലാപനം: കെസ്റ്റര്‍