Category: രാജാധി രാജന്‍ മഹിമ

രാജാധി രാജന്‍ മഹിമയോടെ

രാജാധി രാജന്‍ മഹിമയോടെവാനമേഘത്തില്‍ എഴുന്നള്ലാറായ് ക്ലേശം തീര്‍ന്നു  നാം നിത്യം വസിപ്പാന്‍വാസം ഒരുക്കാന്‍ പോയ പ്രിയന്‍ താന്‍  നിന്ദ കഷ്ടത  പരിഹാസങ്ങള്‍ദുഷികളെല്ലാം തീരാന്‍ കാലമായ്‌ പ്രാണ പ്രിയന്‍റെ പൊന്നു മുഖത്തെതേജസ്സോടെ നാം കാണാന്‍ കാലമായ്‌ യുഗാ യുഗമായ്‌ പ്രിയന്‍ കൂടെ നാംവാഴും സുദിനം ആസന്നമായ് കന്തനുമായി വാസം ചെയ്യുവാന്‍കാലം സമീപം ആയി പ്രിയരേ.. ആലാപനം: കെസ്റ്റര്‍