Category: രാജാത്മജ വിരുന്നതിന്‍

രാജാത്മജ വിരുന്നതിന്‍ വിവരം

യേശു ക്രിസ്തു സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച് പറഞ്ഞ ഒരു ഉപമയെ ആസ്പദമാക്കിയുള്ള ഗാനമാണിത്. (മത്തായി 22:1-14, ലൂക്കോസ് 14:15-24 എന്നീ ഭാഗങ്ങളില്‍ ഈ ഉപമ കാണാം). ഈ ഉപമ ബൈബിളില്‍ നിന്നും വായിക്കുവാനായി ഇവിടെ അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക. രാജാത്മജ വിരുന്നതിന്‍ വിവരംഈ ഉപമയോ മഹാ സാരം രാജസുതന്‍ വേളിയൊന്നു കഴിച്ചിതു പണ്ടുരാജ്യത്തുള്ള പൌരന്മാരെ ക്ഷണിച്ചത് കൊണ്ടുഭോജനത്തിന്‍ നാളണഞ്ഞെന്നരചനും കണ്ടുആ ജനത്തെ വിളിച്ചുടന്‍ ആളയച്ചു കൊണ്ടു…