Category: യേശു മഹോന്നതനെ

യേശു മഹോന്നതനെ

യേശു മഹോന്നതനെ മഹോന്നതനെവേഗം കാണാം മല്‍ പ്രേമ കാന്തനെ കാണാം സുന്ദര രൂപനെ ഞാന്‍ ഈ മഘമത്തില്‍വേഗം കാണാം മല്‍ പ്രേമ കാന്തനെ കാണാംകഷ്ടതയേറെ സഹിച്ചവരുംകല്ലേര്‍ അടി ഇടി കൊണ്ടു മരിച്ചവരന്നുമശിഹായോടു വാഴുമാ നാട്ടില്‍ പൊന്‍ മണി മാലയവന്‍ എനിക്ക് തരുംശുഭ്ര വസ്ത്രം താതനെന്നെ ധരിപ്പിക്കുമന്നുകണ്ണുനീര്‍ ആകെ ഒഴിഞ്ഞിടുമേആയിരമാണ്ട് വസിക്കുമവനുടെ നാട്ടില്‍എനിക്കായ്‌ ഒരുക്കിയ വീട്ടില്‍ രാപ്പകല്‍ ഇല്ലവിടെ പ്രശോഭിതമായൊരു നാട്നാലു ജീവികള്‍ പാടുമവിടെജീവ ജല…